കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച 222 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 206 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 4
ആറളം 2
അഴീക്കോട് 3
ചെമ്പിലോട് 5
ചെറുകുന്ന് 1
ചെറുപുഴ 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 1
എരമം കുറ്റുര്‍ 2
എരുവേശ്ശി 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 1
കോളയാട് 14
കൂടാളി 1
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 1
കുറ്റ്യാട്ടൂര്‍ 4
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മൊകേരി 2
മുണ്ടേരി 8
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 1
നാറാത്ത് 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പാട്യം 12
പട്ടുവം 1
പായം 4
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 3
പിണറായി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
വയനാട് 1
ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
കുറ്റ്യാട്ടൂര്‍ 1
വിദേശം:
കൂത്തുപറമ്പ് നഗരസഭ 2
മാടായി 1
ന്യൂമാഹി 1
പാട്യം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
കോളയാട് 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
രോഗമുക്തി 295 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32795 ആയി. ഇവരില്‍ 295 പേര്‍ ചൊവ്വാഴ്ച (ഡിസംബർ 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 29536 ആയി. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2687 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2281 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2281 പേര്‍ വീടുകളിലും ബാക്കി 438 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 65, തലശ്ശേരി ജനറല്‍ ആശുപത്രി- 38, ടെലി ഹോസ്പിറ്റൽ - 1, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 109, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 1, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി - 12, എ കെ ജി ആശുപത്രി- 13, ജിം കെയര്‍- 4, ആര്‍മി ആശുപത്രി- 3, തലശ്ശേരി സഹകരണ ആശുപത്രി- 8, ജോസ്ഗിരി- 2, ധനലക്ഷ്മി ആശുപത്രി - 1, ശ്രീ ചന്ദ് ആശുപത്രി- 9, സ്‌പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ - 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി - 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 139 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 19740 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19740 പേരാണ്. ഇതില്‍ 19224 പേര്‍ വീടുകളിലും 516 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 302764 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 302369 എണ്ണത്തിന്റെ ഫലം വന്നു. 395 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില്‍ 295 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 295 പേര്‍ക്ക് കൂടി ചൊവ്വാഴ്ച (ഡിസംബർ 01) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 29536 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 240 പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് എട്ട് പേരും മിംസ് കണ്ണൂരിൽ നിന്ന് ഏഴ് പേരും തലശേരി ജനറല്‍ ആശുപത്രിയിൽ നിന്ന് ആറ് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്.
എ കെ ജി ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും തലശേരി സഹകരണ ആശുപത്രി, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, ജിം കെയർ, എം എച്ച് ഹോസ്പിറ്റൽ, ശ്രീ ചന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഇരിട്ടി എച്ച്എസ്എസ് സിഎഫ്എല്‍ടിസി, ഇരിട്ടി താലൂക്ക് ആശുപത്രി, ജോസ്ഗിരി ആശുപത്രി, കൊയിലി ആശുപത്രി, കെഎപി ക്യാമ്പ് മാങ്ങാട്ടുപറമ്പ്, മിംസ് കാലിക്കറ്റ്, മിഷൻ ഹോസ്പിറ്റൽ, മുണ്ടയാട് സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി, പ്രീമെട്രിക് ഹോസ്റ്റൽ സിഎഫ്എല്‍ടിസി, എസ്എംഡിഎച്ച് ഹോസ്പിറ്റൽ, ടെലി ഹോസ്പിറ്റൽ, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....