News Beyond Headlines

10 Sunday
May

തൃശ്ശൂരിൽ 630 പേർക്ക് കൂടി കോവിഡ്; 683 പേർ രോഗമുക്തരായി

തൃശൂർ : ജില്ലയിൽ ചൊവ്വാഴ്ച 630 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,712 ആണ്. 52,979 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 610പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 41 പുരുഷൻമാരും 46 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -244
  2. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -36
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 14
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-38
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 46
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-60
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-124
  9. സി.എഫ്.എൽ.ടി.സി കൊരട്ടി - 18
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-200
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -210
  12. ജ്യോതി സി.എഫ്.എൽ.ടി.സി-145
  13. ജനറൽ ആശുപത്രി തൃശൂർ-30
  14. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -21
  15. ചാവക്കാട് താലൂക്ക് ആശുപത്രി -20
  16. ചാലക്കുടി താലൂക്ക് ആശുപത്രി -13
  17. കുന്നംകുളം താലൂക്ക് ആശുപത്രി -14
  18. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -16
  19. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
  20. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-33
  21. അമല ആശുപത്രി-27
  22. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -56
  23. മദർ ആശുപത്രി -08
    24.. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -13
  24. രാജാ ആശുപത്രി ചാവക്കാട് - 08
  25. അശ്വിനി ഹോസ്പിറ്റൽ തൃശൂർ - 14
  26. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -05
  27. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം - 06
  28. സെന്റ് ആന്റണീസ് പഴുവിൽ - 05
  29. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം - 02
  30. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11
  31. മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ -01

4065 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ചൊവ്വാഴ്ച 256 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 177 പേർ ആശുപത്രിയിലും 79 പേർ വീടുകളിലുമാണ്.

5736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4453 പേർക്ക് ആന്റിജൻ പരിശോധനയും 1026 പേർക്ക് ആർടി-പിസിആർ പരിശോധനയും 257 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,79,215 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

470 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,10,526 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 31 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 432 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്
വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01) പാവറട്ടി ഗ്രാമപഞ്ചായത്ത്
14-ാം വാര്‍ഡ്

02) പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
19-ാം വാര്‍ഡ്

03) എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്
05-ാം വാര്‍ഡ്

04) കൊണ്ടാഴി ഗ്രാമപഞ്ചായത്ത്
09,10 വാര്‍ഡുകള്‍

05) തിരുവില്വാമല ഗ്രാമപഞ്ചായത്ത്
16-ാം വാര്‍ഡ്

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്
വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01) ഗുരുവായൂര്‍ നഗരസഭ
12, 39 ഡിവിഷനുകള്‍

02) കോലഴി ഗ്രാമപഞ്ചായത്ത്
16-ാം വാര്‍ഡ് (കൊട്ടേക്കാട് ഫാത്തിമ വഴി കപ്പേള പരിസര‍‍ം, മെെലാഞ്ചി റോഡ്, ചാണ്ടിവഴി എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം)

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....