News Beyond Headlines

18 Thursday
April

ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം ഇവിടെയാണ്..

ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം എവിടെയാണെന്ന് അറിയാമോ..എങ്കിൽ കേട്ടോ..ഇനി മൈസുരിലേക്ക് യാത്ര പോകുമ്പോള്‍ ചന്ദന മ്യൂസിയത്തില്‍ കയറാന്‍ മറക്കേണ്ട.

ചന്ദനതൈലത്തിനും ചന്ദനസോപ്പുകള്‍ക്കുമെല്ലാം പേരുകേട്ട മൈസുരു നഗരത്തില്‍ ഇനി ചന്ദനത്തെക്കുറിച്ചറിയാന്‍ ഒരു മൂസിയവും ഒരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം മൈസൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ചന്ദന ഉല്‍പ്പന്നങ്ങള്‍ കാണാനും ചരിത്രത്തെക്കുറിച്ചും അറിയാനും ഇവിടെയെത്തുന്നവർക്ക് സാധിക്കും. മൈസൂരുവിലെ ആരണ്യ ഭവനിലെ ചന്ദനമരം ഡിപ്പോയില്‍ മൈസൂരു ഫോറസ്റ്റ് ഡിവിഷന്‍ സ്ഥാപിച്ച ആദ്യ മ്യൂസിയമാണിത്.

സന്ദര്‍ശകര്‍ക്ക് ചന്ദനം തരംതിരിക്കല്‍, ചന്ദനമരത്തിന്റെ ഇനങ്ങള്‍, അതിന്റെ കാര്‍ഷിക രീതികള്‍ തുടങ്ങിയവയെക്കുറിച്ച് അറിയാന്‍ കഴിയും. ചന്ദനമരത്തിന്റെ വളര്‍ച്ചയെക്കുറിച്ചും രോഗങ്ങള്‍ തടയുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചും വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മ്യൂസിയത്തിനു പുറമെ, സന്ദര്‍ശകര്‍ക്ക് ചന്ദനത്തൈ കൃഷിയെക്കുറിച്ച് അറിയുന്നതിന് ഓഡിറ്റോറിയം, പ്രൊജക്ടര്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ചന്ദനത്തൊഴിലാളികളുടെ അഭിമുഖങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഫോറസ്റ്റ് ഡിപ്പോയിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ മൈസൂര്‍ പാലസിലേക്ക് മാറ്റിസ്ഥാപിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍. അങ്ങനെയെങ്കില്‍ അടുത്ത മൈസൂരു യാത്രയ്ക്ക് ചന്ദനത്തിന്റെ സുഗന്ധം പകരാന്‍ ഒരുങ്ങിക്കോളൂ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....