News Beyond Headlines

08 Friday
May

കോഴിക്കോട് കോവിഡ് പരിശോധന എട്ടുലക്ഷം കടന്നു

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ എട്ടുലക്ഷം കടന്നു.

ആകെ 8,06,671 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,03,573 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,33,371 എണ്ണം നെഗറ്റീവാണ്. ഇന്നലെ 6309 സ്രവസാംപിളാണ് പരിശോധിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (ഡിസം 4) 773 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

➡️ വിദേശത്ത് നിന്ന് എത്തിയവര്‍ - 5
➡️ ഇതരസംസ്ഥാനങ്ങളില്‍
നിന്ന് എത്തിയവര്‍ - 11
➡️ ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 19
➡️ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 738
➡️ രോഗമുക്തി നേടിയവര്‍ - 554

വിദേശത്ത് നിന്ന് എത്തിയവര്‍ - 5

കൂടരഞ്ഞി - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കടലുണ്ടി - 1
നൊച്ചാട് - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ചെക്യാട് - 2
ചേമഞ്ചേരി - 2
നാദാപുരം - 2
ചേളന്നൂര്‍ - 1
പെരുമണ്ണ - 1
വളയം - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 19

കോഴിക്കോട് കോര്‍പ്പറേഷന്‍ - 10
(സിവില്‍ സ്റ്റേഷന്‍, പുതിയങ്ങാടി, കണ്ണഞ്ചേരി, കല്ലായി, അരക്കിണര്‍, ചാലപ്പുറം,
പന്നിയങ്കര, എരഞ്ഞിപ്പാലം, നടക്കാവ്)
ചേമഞ്ചേരി - 2
ചേളന്നൂര്‍ - 1
ഫറോക്ക് - 1
കക്കോടി - 1
കകൊടുവളളി - 1
കൂടരഞ്ഞി - 1
ഒളവണ്ണ - 1
ഓമശ്ശേരി - 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 171

(മീഞ്ചന്ത, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, നല്ലളം, ഗോവിന്ദപുരം, കുതിരവട്ടം, എരഞ്ഞിപ്പാലം, ചുങ്കം, ചേവായൂര്‍, ചെറുവണ്ണൂര്‍, തിരുവണ്ണൂര്‍, അരക്കിണര്‍, പുതിയങ്ങാടി, കോയ റോഡ്, കോട്ടൂളി, ചെലവൂര്‍, പരപ്പില്‍, വേങ്ങേരി, മാത്തോട്ടം, മാങ്കാവ്, പയ്യാനക്കല്‍, പൊക്കുന്ന്, ഇടിയങ്ങര, മായനാട്, ചേവരമ്പലം, മൊകവൂര്‍, കാളാണ്ടിത്താഴം, ഇരിങ്ങാടന്‍പ്പളളി, കുണ്ടുപറമ്പ്, അശോകപുരം, ജയന്തി റോഡ്, കിണ്ണാശ്ശേരി, ബേപ്പൂര്‍, മേരിക്കുന്ന്, ഡിവിഷന്‍ 50, 52, 53, 55, 63)

പയ്യോളി - 36
ചാത്തമംഗലം - 33
പെരുമണ്ണ - 33
വടകര - 28
ചേമഞ്ചേരി - 27
ചങ്ങരോത്ത് - 25
താമരശ്ശേരി - 23
കൂരാച്ചൂണ്ട് - 18
നൊച്ചാട് - 18
ഉണ്ണിക്കുളം - 16
ചെങ്ങോട്ടുകാവ് - 16
കൊടിയത്തൂര്‍ - 16
മടവൂര്‍ - 16
മരുതോങ്കര - 14
കടലുണ്ടി - 13
ഫറോക്ക് - 11
ഒളവണ്ണ - 11
പെരുവയല്‍ - 10
കാരശ്ശേരി - 9
കൊയിലാണ്ടി - 9
പേരാമ്പ്ര - 9
കട്ടിപ്പാറ - 8
തൂറയൂര്‍ - 8
അത്തോളി - 8
ചെറുവണ്ണൂര്‍.ആവള - 6
എടച്ചേരി - 6
മണിയൂര്‍ - 6
പനങ്ങാട് - 6
വില്യാപ്പളളി - 6
പുറമേരി - 6
വളയം - 5
ചക്കിട്ടപ്പാറ - 5
ചെക്യാട് - 5
കക്കോടി - 5
കുന്നൂമ്മല്‍ - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
വടകര - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6375
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 131

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 268
• ഗവ. ജനറല്‍ ആശുപത്രി - 148
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 77
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി - 65
• ഫറോക്ക് എഫ്.എല്‍.ടി.സി - 71
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി - 60
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 49
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 35
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 58
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി - 63
• അമൃത എഫ്.എല്‍.ടി.സി. വടകര - 15
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 25
• റെയ്സ്, ഫറോക്ക് - 30
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 101
• ഇഖ്ര ഹോസ്പിറ്റല്‍ - 80
• ഇഖ്ര മെയിന്‍ - 20
• ബി.എം.എച്ച് - 51
• മിംസ് - 39
• മൈത്ര ഹോസ്പിറ്റല്‍ - 15
• നിര്‍മ്മല ഹോസ്പിറ്റല്‍ - 16
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 35
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ - 147
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 17
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 16
• മലബാര്‍ ഹോസ്പിറ്റല്‍ - 2
• പി.വി.എസ് - 3
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ - 1
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 4014
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 137
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 73(തിരുവനന്തപുരം - 02, പത്തനംതിട്ട - 02, കോട്ടയം- 02, ആലപ്പൂഴ - 01,
എറണാകുളം- 16, പാലക്കാട് - 06, തൃശ്ശൂര്‍ - 01, മലപ്പുറം - 23,
വയനാട് - 05, കണ്ണൂര്‍ - 15)

ജില്ലയില്‍ 773 പേര്‍ക്ക് കോവിഡ്
രോഗമുക്തി -554

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (ഡിസം 4) 773 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

➡️ വിദേശത്ത് നിന്ന് എത്തിയവര്‍ - 5
➡️ ഇതരസംസ്ഥാനങ്ങളില്‍
നിന്ന് എത്തിയവര്‍ - 11
➡️ ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 19
➡️ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 738
➡️ രോഗമുക്തി നേടിയവര്‍ - 554

വിദേശത്ത് നിന്ന് എത്തിയവര്‍ - 5

കൂടരഞ്ഞി - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കടലുണ്ടി - 1
നൊച്ചാട് - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ചെക്യാട് - 2
ചേമഞ്ചേരി - 2
നാദാപുരം - 2
ചേളന്നൂര്‍ - 1
പെരുമണ്ണ - 1
വളയം - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 19

കോഴിക്കോട് കോര്‍പ്പറേഷന്‍ - 10
(സിവില്‍ സ്റ്റേഷന്‍, പുതിയങ്ങാടി, കണ്ണഞ്ചേരി, കല്ലായി, അരക്കിണര്‍, ചാലപ്പുറം,
പന്നിയങ്കര, എരഞ്ഞിപ്പാലം, നടക്കാവ്)
ചേമഞ്ചേരി - 2
ചേളന്നൂര്‍ - 1
ഫറോക്ക് - 1
കക്കോടി - 1
കകൊടുവളളി - 1
കൂടരഞ്ഞി - 1
ഒളവണ്ണ - 1
ഓമശ്ശേരി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 171

(മീഞ്ചന്ത, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, നല്ലളം, ഗോവിന്ദപുരം, കുതിരവട്ടം, എരഞ്ഞിപ്പാലം, ചുങ്കം, ചേവായൂര്‍, ചെറുവണ്ണൂര്‍, തിരുവണ്ണൂര്‍, അരക്കിണര്‍, പുതിയങ്ങാടി, കോയ റോഡ്, കോട്ടൂളി, ചെലവൂര്‍, പരപ്പില്‍, വേങ്ങേരി, മാത്തോട്ടം, മാങ്കാവ്, പയ്യാനക്കല്‍, പൊക്കുന്ന്, ഇടിയങ്ങര, മായനാട്, ചേവരമ്പലം, മൊകവൂര്‍, കാളാണ്ടിത്താഴം, ഇരിങ്ങാടന്‍പ്പളളി, കുണ്ടുപറമ്പ്, അശോകപുരം, ജയന്തി റോഡ്, കിണ്ണാശ്ശേരി, ബേപ്പൂര്‍, മേരിക്കുന്ന്, ഡിവിഷന്‍ 50, 52, 53, 55, 63)

പയ്യോളി - 36
ചാത്തമംഗലം - 33
പെരുമണ്ണ - 33
വടകര - 28
ചേമഞ്ചേരി - 27
ചങ്ങരോത്ത് - 25
താമരശ്ശേരി - 23
കൂരാച്ചൂണ്ട് - 18
നൊച്ചാട് - 18
ഉണ്ണിക്കുളം - 16
ചെങ്ങോട്ടുകാവ് - 16
കൊടിയത്തൂര്‍ - 16
മടവൂര്‍ - 16
മരുതോങ്കര - 14
കടലുണ്ടി - 13
ഫറോക്ക് - 11
ഒളവണ്ണ - 11
പെരുവയല്‍ - 10
കാരശ്ശേരി - 9
കൊയിലാണ്ടി - 9
പേരാമ്പ്ര - 9
കട്ടിപ്പാറ - 8
തൂറയൂര്‍ - 8
അത്തോളി - 8
ചെറുവണ്ണൂര്‍.ആവള - 6
എടച്ചേരി - 6
മണിയൂര്‍ - 6
പനങ്ങാട് - 6
വില്യാപ്പളളി - 6
പുറമേരി - 6
വളയം - 5
ചക്കിട്ടപ്പാറ - 5
ചെക്യാട് - 5
കക്കോടി - 5
കുന്നൂമ്മല്‍ - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
വടകര - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6375
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 131

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 268
• ഗവ. ജനറല്‍ ആശുപത്രി - 148
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 77
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി - 65
• ഫറോക്ക് എഫ്.എല്‍.ടി.സി - 71
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി - 60
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 49
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 35
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 58
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി - 63
• അമൃത എഫ്.എല്‍.ടി.സി. വടകര - 15
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 25
• റെയ്സ്, ഫറോക്ക് - 30
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 101
• ഇഖ്ര ഹോസ്പിറ്റല്‍ - 80
• ഇഖ്ര മെയിന്‍ - 20
• ബി.എം.എച്ച് - 51
• മിംസ് - 39
• മൈത്ര ഹോസ്പിറ്റല്‍ - 15
• നിര്‍മ്മല ഹോസ്പിറ്റല്‍ - 16
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 35
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ - 147
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 17
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 16
• മലബാര്‍ ഹോസ്പിറ്റല്‍ - 2
• പി.വി.എസ് - 3
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ - 1
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 4014
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 137
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 73(തിരുവനന്തപുരം - 02, പത്തനംതിട്ട - 02, കോട്ടയം- 02, ആലപ്പൂഴ - 01,
എറണാകുളം- 16, പാലക്കാട് - 06, തൃശ്ശൂര്‍ - 01, മലപ്പുറം - 23,
വയനാട് - 05, കണ്ണൂര്‍ - 15)

1646 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ 26294 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,74,034 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1533 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

പുതുതായി വന്ന 417 പേര്‍ ഉള്‍പ്പെടെ ആകെ 8430 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 335 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8095 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....