ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പത്രസമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്നീട് മൊഴികളായി് കേസിലെ പ്രതികള്‍ തന്നെ പറയുന്നത് അന്വേഷണ സംഘങ്ങള്‍ക്ക് കടുത്ത അതൃപ്തി.
ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് ഭരണഘടന പദവി വഹിക്കുന്ന ഒരാള്‍ക്കെതിരെ സുരേന്ദ്രന്‍ നടത്തിയ പത്രസമ്മേളനം അതിനു പിന്നാലെ സ്വപനം മൊഴിയായി നല്‍കിയെന്ന് ഇഡി ഉദ്യോംസ്ഥര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചു. അത് ആ രീതിയില്‍ വാര്‍ത്തയായി വരികയും ചെയ്തു.
കേസ് അന്വേഷണം തുടങ്ങി നാലു മാസം പിന്നിട്ടിട്ടും ഒന്നിലും കാര്യമായ തെളിവുകള്‍ പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ബി ജെ പി നേതാവിന്റെ പത്രസമ്മേളന ങ്ങള്‍.
നേരത്തെ കേന്ദ്രമന്ത്രിയുടെ പത്രസമ്മേളനങ്ങളിലെ പ്രസ്താവനകള്‍ക്കെതിരെ ബി ജെ പി കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. അതുമാത്രമല്ല തിരുവന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ബിജെ പി നേതാക്കള്‍ ഇഡി യുടെ പേരു പറഞ്ഞ് കോര്‍പ്പറേഷണ തിരഞ്ഞെടുപ്പില്‍ പണപ്പിരിവ് നടത്തിയതും ഇഡിക്ക് മുന്നില്‍ പരാതിയായി എത്തിയിട്ടുണ്ട്.
കേസിന്റെ കാര്യങ്ങള്‍ തിരക്കിയുള്ള ബിജെ പി നേതാക്കളുടെ ഫോണ്‍ വിളികള്‍ തങ്ങളെ സമര്‍ദത്തില്‍ ആക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പുതന്നെ പരാതി അറിയിച്ചിരുന്നു. അതിനുശേഷം അമിത് ഷാ തന്നെ ഇടപെട്ട് ഫോണ്‍ വിളികള്‍ ഒഴിവാക്കിയിരുന്നു. കോടതിയിലേക്ക് കേസ് നീങ്ങിയാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയ തെളിവുകള്‍ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ഒന്നിനു പുറകെ ഒന്നായി പുതിയ കേസുകള്‍ കൊണ്ടുവന്നാണ് പലരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത്. കേസ് കോടതിയില്‍ എത്തുമ്പോള്‍ ഈ പത്രസമ്മേളനങ്ങള്‍ പ്രതിഭാംം വക്കീലുമാര്‍ക്ക് ആയുധമായി മാറും എന്നും അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....