സംസ്ഥാന സര്‍ക്കാരിനെ വിറപ്പിക്കാന്‍ വന്ന ഇഡിക്ക് കൈ അടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങളില്‍ കടുത്ത ആശങ്കയില്‍ . സ്വര്‍ണകടത്തിന്റെ പേരില്‍ പത്തിയ ഏജന്‍സികള്‍ അതു വിട്ട് കള്ളപ്പണത്തിലേക്ക് തിരിഞ്ഞിരിക്കുന്നതാണ് അവരെ വലയ്ക്കുന്നത്.
സി പി എം നേതാക്കളെക്കാള്‍ കേന്ദ്ര ബിജെപി നേതൃത്വം ലക്ഷ്യമടുന്നത് കോണ്‍ഗ്രസ്‌നേതാക്കളെയാണ്. ഇവരുമായി ബന്ധമുള്ള കൊച്ചിയിലെ പല കേന്ദ്രങ്ങളിലും ഇഡി പരിശോധനകള്‍ തുടരുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പ്രചരണത്തിന് പണം പോലും ലഭിക്കാത്ത സ്ഥിതിയിലാണ് പല കോണ്‍ഗ്രസ് ക്യാമ്പുകളും. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ രീതി തുടര്‍ന്നാല്‍ പോസ്റ്റര്‍ അടിക്കാന്‍ പോലും ആരില്‍ നിന്നും കാശ് കിട്ടില്ലന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഡോളര്‍ കടത്തിന്റെ പേരിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ഇടപാടുകളിലേക്കും ഇഡി ഇറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തെ കള്ളപ്പണ, കമ്മിഷന്‍ ഇടപാടുകളും ഡോളര്‍ കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇഡി സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളെ തുടര്‍ന്നാണ് കസ്റ്റംസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചില പ്രമുഖര്‍ക്ക് പല ഇടപാടുകളില്‍ കമ്മീഷനായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് സ്വര്‍ണക്കടത്തിന് വേണ്ടി ഇറക്കിയതെന്നാണ് നിഗമനം ന്‍ ഭരണ്ംംത്തെ നേതാക്കളെ ക്കാള്‍ പുറത്തുള്ളവരാണ് ഇതിന് പിന്നില്‍ പന്നാണ് ഇപ്പോള്‍ വിലയിരുത്തല്‍.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നല്‍കിയിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ ചില മുന്‍ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റിന്റെ അതിഥികളായെത്തിയ ചിലര്‍ കേരളത്തിലെ ചില പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷ്, ഡ്രൈവര്‍ സിദ്ദീഖ് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....