News Beyond Headlines

10 Sunday
May

സ​ങ്ക​ര ചി​കി​ത്സ ഉ​ത്ത​ര​വി​നെ​തി​രെ ഡോക്ടര്‍മാര്‍ ഇന്ന് നില്‍പ് സമരം നടത്തും

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ങ്ക​ര ചി​കി​ത്സ ഉ​ത്ത​ര​വി​നെ​തി​രെ രാ​ജ്യ വ്യാ​പ​ക​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ)ഇന്ന് നി​ല്‍പ് സ​മ​രം ന​ട​ത്തും. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ മോ​ഡേ​ണ്‍ മെ​ഡി​സി​ന്‍ ഡോ​ക്ട​ര്‍മാ​രും ഉ​ച്ച​ക്ക് 12 മു​ത​ല്‍ ര​ണ്ട് വ​രെ ജോ​ലി ബ​ഹി​ഷ്‌​ക​രി​ച്ച്‌ നി​ല്‍പ് സ​മ​രം ന​ട​ത്തും.

കേ​ര​ള​ത്തി​ലെ 109 ഐ.​എം.​എ ശാ​ഖ​ക​ളി​ലെ​യും ഡോ​ക്ട​ര്‍മാ​ര്‍ ചെ​റു​സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് നി​ല്‍പ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഐ.​എം.​എ കൊ​ച്ചി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ആ​ശു​പ​ത്രി​ക​ളി​ലെ​യും ഡോ​ക്ട​ര്‍മാ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ശാ​ഖ പ്ര​സി​ഡ​ന്‍​റ് ഡോ. ​ടി.​വി.​ര​വി, സെ​ക്ര​ട്ട​റി ഡോ. ​അ​തു​ല്‍ ജോ​സ​ഫ് മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ആ​യു​ര്‍വേ​ദം ഇ​ന്ത്യ​യു​ടെ ത​ന​ത് പാ​ര​മ്ബ​ര്യ​ചി​കി​ത്സ രീ​തി​യാ​ണ്. ഇ​ത് സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. മോ​ഡേ​ണ്‍ മെ​ഡി​സി​നി​ല്‍ അ​നു​വ​ര്‍ത്തി​ക്കു​ന്ന 58ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ ആ​യു​ര്‍വേ​ദ വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് ന​ട​ത്തി​ക്കു​വാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​റിെന്‍റ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് സ​മ​രം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....