വിവാദമായ സ്വർണകടത്ത് അന്വേഷണവുമായി കേരളത്തിൽ എത്തിയ ചിലർ സംസ്ഥാന ബി ജെ പി യിലെ ഒരു പ്രധാനിയെ കണ്ടു.
എന്തിനുവേണ്ടിയാണ് സന്ദർശനം എന്ന കാര്യത്തിൽ ഇവർ ആരും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. വിവിധ സമയങ്ങളിലായിട്ടാണ് ഇവർ ഇദ്ദേഹത്തെ കണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരശേഖരണമായിരുന്നോ ലക്ഷ്യം എന്ന കാര്യത്തിലും വിശദീകരണം ഉണ്ടായിട്ടില്ല.
ഇതിനിടെ കേസ് അന്വേഷണം സംബന്ധിച്ച് ഒരേ മനസുപോലെ പോയിരുന്ന മുരളീധരനും സുരേന്ദ്രനും തമ്മിൽ അത്ര സ്വരചേർച്ചയിൽ അല്ല എന്ന വാർത്തകളും പുറത്തുവന്നു തുടങ്ങി. കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണെന്നാണ് തുടക്കം മുതൽ സുരേന്ദ്രൻ പറയുന്നത്. മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിസഭയിലെ അംഗങ്ങളും നിയമസഭ സ്പീക്കർ അടക്കമുള്ളവരും സ്വണ്ണക്കള്ളകടത്തുകാരെ സഹായിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു തെളിവ് പോലും ലഭിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥലത്തും സുരേന്ദ്രന്റെ ആരോപണങ്ങൾ ബിജെപി ചർച്ച ആക്കിയിട്ടില്ല.
അതിനിടെയിൽ കേരളത്തിലെ നേതാക്കളെക്കുറിച്ച് കേന്ദ്രഏജൻസി തന്നെ അമിത്ഷായ്ക്ക് പരാതി നൽകി എന്ന വിവരവും പുറത്തുവന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....