കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അത്തരത്തിലൊരു ശ്രമത്തെ അതിജീവിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വളഞ്ഞ വഴി സ്വീകരിച്ചു. വോട്ടു കച്ചവടത്തിലൂടെ സീറ്റ് വര്‍ധിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. തിരുവനന്തപുരം വിജയിച്ച് കേരളം പിടിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷം സ്വയം വിജയിച്ചു എന്നു വ്യാഖ്യാനിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. തോല്‍വിയുടെ കാരണങ്ങള്‍ ശരിയായി പഠിക്കാന്‍ ശ്രമിക്കുന്നില്ല
ജമാ അത്തെയുമായുള്ള ലീഗിന്റെ രാഷ്ട്രീയ സഖ്യം ആപത്കരമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിശബ്ദത പാലിച്ചു. കോണ്‍ഗ്രസ് ലീഗിന് കീഴ്‌പ്പെടുകയായിരുന്നു. മതമൗലിക വാദികളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ജനങ്ങളെ വില കുറച്ചു കണ്ടതാണ് കോണ്‍ഗ്രസിനുണ്ടായ തകരാറെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായി തദ്ദേശ ജനവിധി വരുന്നത് 1990ന് ശേഷം ആദ്യമാണ്. നഗരങ്ങളിലും എല്‍ഡിഎഫിന് മേല്‍ക്കൈ എന്നാണ് അന്തിമ കണക്കുകള്‍. മികച്ച ആളുകളെ എല്‍ഡിഎഫ് തദ്ദേശ നേതൃത്വത്തില്‍ കൊണ്ടുവരും. എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുണ്ടാകും. അധ്യക്ഷ സ്ഥാനങ്ങളില്‍ ഘടകകക്ഷികളെ നന്നായി പരിഗണിക്കും. എന്‍സിപി ഉള്‍പ്പെടെ ഘടകകക്ഷികള്‍ സംതൃപ്തരാണ്. ജോസ് കെ മാണി വന്നത് കേരളത്തില്‍ ആകെ ഗുണം ചെയ്തു. തര്‍ക്കങ്ങള്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ എത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും വിജയത്തിന്റെ തുടര്‍ച്ചയുണ്ടാകും. തുടര്‍ സര്‍ക്കാരിനായി ക്രമീകരണങ്ങളും തയാറെടുപ്പുകളും ആരംഭിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....