തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് ബാധിച്ച ചെന്നിലയുടെ രാഷ്ട്രീയ ബന്ധങ്ങളും അകലുന്നു. താക്കോല്‍ സ്ഥാനത്ത് ചെന്നിത്തലയെ ഇരുത്താന്‍ കരുക്കള്‍ നീക്കിയ ഗോഡ് ഫാദര്‍ സുകുമാരന്‍ നായരും ചെന്നിത്തലെ ഉപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലുമായി കൈ കോര്‍ത്തിരിക്കുകയാണ്.
ചങ്ങനാശേരി നഗരസഭ ഇടതു മുന്നണിക്ക് ലഭിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ സുകുമാരന്‍ നായര്‍ , നഗരസഭാ കൗണ്‍സിലര്‍മാരെ ആ ക്യാമ്പില്‍ എത്തിക്കാനും മുന്‍കൈ എടുത്തിരുന്നു.
എന്നാല്‍ പൂര്‍ണ്ണമായും ചെന്നിത്തലയെ കൈ ഒഴിഞ്ഞ രീതിയിലാണ്കാര്യങ്ങള്‍. വിശ്വാസത്തില്‍ എടുക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലന്ന പരിഭവമാണ് അദ്ദേഹം തന്റെ വിശ്വസ്ഥരുമായി പങ്കുവച്ചത്.
സമുദായ രാഷ്ട്രീയം വളരെ നിര്‍ണ്ണായകമാവുന്ന യു ഡി എഫില്‍ എന്‍ എസ് എസ് പിന്‍തുണ കുറഞ്ഞാല്‍ ചെന്നിത്തലയ്ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാവും. അത് ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് ചെന്നിത്തല. പക്ഷെ പെരുന്നയില്‍ പോകാന്‍ പറ്റിയ ഒരു ദൂതന്‍ പോലും ചെന്നിത്തല ക്യാമ്പില്‍ ഇപ്പോള്‍ ഇല്ല.
ഡല്‍ഹി രാഷ്ട്രീയത്തിലെ പുതിയ അധികാരസ്ഥാനങ്ങളാണ് കെ സി വേണുഗോപാലിനെ പെരുന്നയ്ക്ക് പ്രിയങ്കരനാക്കിയിരിക്കുന്നത്. എം ജയരാജ് ഉള്‍പ്പെടെയുള്ള എം എല്‍ എ മാരെ ചെന്നിത്തല കൈവിട്ടതിലും കടുത്ത അമര്‍ഷം ചങ്ങനാശേരിയിലെ സമുദായ നേതാക്കള്‍ക്കുണ്ട്. നതെല്ലാം അദ്ദേഹത്തോടു തന്നെ സൂചിപ്പിച്ചതായിട്ടണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....