എൻസിപി യിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനും ശരദ്പാവാർ കേരളത്തിലെത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പാർട്ടി നേതാക്കൾക്കും അത്രവിശ്വാസം പോര.
ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന പവാർ നിലവിലെ സ്ഥിതിയിൽ കേരളത്തിൽ എത്താൻ ഇടയില്ല. മഹാരാഷ്ട്രയിൽ പോലും പരിപാടികൾ തീർത്തും കുറച്ചിരിക്കുകയാണ് അദ്ദേഹം. അവിടുത്തെ പാർട്ടി മീറ്റിങ്ങുകളിൽ നിന്നുപോലും മാറി നിൽക്കുകയാണ് പവാർ എന്നാണ് മഹാരാഷ്ട്ര നേതൃത്വം നൽകുന്ന സൂചന.
കേരളത്തിൽ നിന്ന് എത്തിയ നേതാക്കൾക്ക് നിലവിൽ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കാതെ ലഭിക്കുന്ന സീറ്റുകളിൽ ജയിക്കാനുള്ള വഴി തേടുക. പറ്റുമെങ്കിൽ ക്കരു എം പി സ്ഥാനം കൂടി ഉറപ്പിക്കുക എന്ന നിർദേശമാണ് വച്ചിരിക്കുന്നത്. പാലാ സീറ്റ് ആഗ്രഹിക്കുന്ന കാപ്പന് പാർട്ടിയിൽ വലിയ സ്വാധീനമില്ലന്നാണ് ശശീന്ദ്രൻപക്ഷം അറിയിച്ചിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ വിശ്വസ്ഥൻ എന്ന നിലയിലാണ് പവാറിന്റെ ക്യാമ്പിൽ കാപ്പൻ കൂടുതൽ സ്വീകാര്യത കിട്ടിയത്. എന്നാൽ തോമസ് ചാണ്ടിയുടെ അനുജനെ ഉപയോംിച്ച് ആ നീക്കങ്ങൾ ചെറുക്കുകയാണ് മറുപക്ഷ. പാലാ സീറ്റ് സംബന്ധിച്ച് തർക്കുമയെങ്കിൽ പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് അനുസരിച്ച് ചെയ്യാം എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.
മറ്റൊരു കാര്യത്തിലും സംസ്ഥാന നേതൃത്വത്തിന് എതിർപ്പില്ല.
മാണി സി കാപ്പനെ മുന്നിൽ നിർത്തി കോൺഗ്രസിലെ എ ഗ്രൂപ്പ് നടത്തുന്ന എൻ സി പി മുന്നണി വിടൽ നാടകത്തിന് അന്ത്യം കുറിക്കാൻ ശരദ് പാവാർ എത്തുന്നു എന്ന പ്രചരണത്തിലൂടെ മറുപക്ഷം.
പാർട്ടി നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെ അഭിപ്രായം നേരിട്ട് അറിയാൻ വേണ്ടി പവാറിനു പകരം മുതിർന്ന മറ്റ് രണ്ട് നേതാക്കളെ അയച്ച് നേതാക്കളമായി നേരിട്ട് ചർച്ച നടത്തിയേക്കും. അതിനുശേഷമായിരിക്കും പവാർ പ്രഖ്യാപനം നടത്തുക. കേരള ഘടകം അംഗീകരിച്ചാലും യു ഡി എഫിലേക്ക് പോകണമെങ്കിൽ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റ് ലഭിക്കണം എന്ന ഡിമാന്റും ദേശീയ നേതാക്കൾക്കുണ്ട്. അവർ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും ഉടനെയൊന്നും പവാർ മനസ് തുറക്കാൻ ഇടയില്ലന്നാണ് ഒടുവിലെ മഹാരാഷ്ട്ര വിശേഷം . പാലാ സീറ്റ് നഷ്ടമായാൽ കാപ്പൻ മാത്രമാകും ഇടതുപക്ഷത്തിനോട് യാത്രപറയുക, പാലയ്ക്ക് പകരം ലഭിക്കുന്ന സീറ്റിൽ മറ്റേതെങ്കിലും നേതാവിന് മത്‌സരിക്കാൻ സാധിക്കും എന്നതും അവരെ മോഹിപ്പിക്കുന്ന കാര്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....