കോവിഡ് കാലത്തു യൂകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴി വാക്കി ഒരു പുത്തൻ ഉണർവ് നല്കാൻ വേണ്ടി തുടങ്ങിയ ഒരു സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മയാണ് "കലുങ്ക്".
കഴിഞ്ഞ ഏപ്രിലിൽ ദിവസവും വൈകിട്ട് പതിവായി കൂടിയിരുന്ന കലുങ്കു പല വ്യക്തികൾക്കും കൈവിട്ടുപോകുമെന്ന് കരുതിയ ജീവിതം തിരികെ പിടിച്ചു തന്ന ഒരു ഔഷധ കഞ്ഞിയായിരുന്നു.
തികച്ചും അനൗപചാരിക ചർച്ചകളുടെ ഇടമായ നാട്ടിൻ പുറത്തെ കലുങ്ക് ആധുനിക ചർച്ചക്കുള്ള ഒരു ഇടമാക്കി യൂക്കെയിൽ ഒരു കൂട്ടം മലയാളികൾ മാറ്റിയിരിക്കുകയാണ്. യൂക്കെയിലെ കലുങ്ക്.
മൂന്നാം ലോക്ക് ഡൌൺ കാലത്തു വീണ്ടും ഓൺലൈൻ സൗഹൃദ കൂട്ടായ്മ ഒരുക്കുകയാണ്.
ആദ്യത്തേത് നമ്മുടെ പ്രിയങ്കരിയായ കവയത്രി സുഗതകുമാരിയുടെ അനുസ്മരണമാണ്.
ജനുവരി 9 നു ശനിയാഴ്ച 2പിഎം. പ്രിയ കഥാ കൃത്തു ശ്രീ അശോകൻ ചെരുവിൽ(പുരോഗമന കലാ സാഹിത്യ സംഘം ) ഉത്ഘാടനം ചെയ്യുന്നു. മഹാകവി ഒ. എൻ. വി യുടെ ചെറുമകളും ഡാൻസറു മായ അമൃത ജയകൃഷ്ണൻ നമ്മോളോട് സുഗതകുമാരി ടീച്ചറുമായുള്ള അനുഭവങ്ങൾ പങ്കിടുന്നു.
ശ്രീ മണമ്പൂർ സുരേഷ് കേരളകൗമുദി യൂറോപ് ലേഖകൻ, ചിത്രകാരൻ ജോസ് പിന്ധ്യൻ , ബ്ലോഗ്ഗർ മുരളി മുകുന്ദൻ, പ്രസംഗകൻ ജെകബ് കോയിപ്പള്ളി, മ്യൂസിഷ്യൻ സാബു ജോസു എഴുത്തുകാരി മീര, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി യും എൻ എച് എസ് നഴ്‌സുമായ സാജൻ സത്യൻ, പൊളിറ്റിക്കൽ അനലൈസിസ്റ് അനി ഗോപിനാഥ്, കൗൺസിലർ സുഗതൻ തുടങ്ങിയവരാണ് അണിയറയിൽ ..എല്ലാവർക്കും സ്വാഗതം
മീറ്റിംഗ് ഐഡി : 4217900018
പാസ്സ്കോഡ് "KALINKU "
വാർത്ത: സുഗതൻ തെക്ക്പുര.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....