തോമസ് ഐസിക്കിനെയും ഇടതുമുന്നണിയെയും വെട്ടിലാക്കാന്‍ സി ഐ ജി റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസും വിഡി സതീശനും നടത്തിയ നീക്കങ്ങള്‍ പൊളിയുന്നു.
സര്‍ക്കാരും മന്ത്രിയും രാഷ്ട്രീയ നേട്ടത്തിനായി നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ഇക്കൂട്ടരുടെ വാദം എന്നാല്‍ ആ വാദം ശരിയല്ലന്ന നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. മുന്‍പ് അത്തരം നിലപാട് അവര്‍ സ്വീകരിച്ചിട്ടുള്ളത്.
കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളടങ്ങിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന പ്രശ്‌നം പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി അംഗീകരിക്കില്ല.
പാര്‍ലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റി ചെയര്‍മാനായിരിക്കെ പി.ജെ. കുര്യന്‍ നടത്തിയ റൂളിംഗങ്ങാണ് തിരിച്ചടി ആകുന്നത്. കല്‍ക്കരിപ്പാടം ലേലം ആരോപണത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും മുമ്പ് ചോര്‍ന്നതു സംബന്ധിച്ച അവകാശലംഘന നോട്ടീസില്‍, പാര്‍ലമെന്റില്‍ അവതരിപ്പിച്ചാലേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ സ്വത്താവുന്നുള്ളൂ എന്നായിരുന്നു കുര്യന്‍ സമിതിയുടെ റൂളിംഗ്. ഇതാണ് ഇവിടെ ഇടതുമുന്നണിക്ക് തുണയാകുന്നത്. ഐസക്കിനെതിരെ കോണ്‍ഗ്രസ് അംഗം വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായതിനാല്‍, പാര്‍ലമെന്റിലേതടക്കം കീഴ്വഴക്കങ്ങള്‍ പരിശോധിക്കും. 13 ന് സമിതി അന്തിമ തീരുമാനമെടുത്ത് ഈ സഭാസമ്മേളനത്തില്‍ത്തന്നെ റിപ്പോര്‍ട്ട് നല്‍കും. മന്ത്രിക്കെതിരെ ശാസനാപ്രമേയം നിയമസഭയില്‍ വന്നേക്കും സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന് ഭരണഘടനയുടെ 151ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. അതിനു മുമ്പ് അതിലെ വിവരങ്ങള്‍ പുറത്തുവിട്ടത് റിപ്പോര്‍ട്ട് ചോര്‍ത്തലാവും അതിന്റെ പേരിലാവും ശാസന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....