News Beyond Headlines

08 Wednesday
December

‘പുഷ്പ ‘യുമായി അല്ലു അര്‍ജ്ജുന്‍ ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍

അല്ലു അര്‍ജുന്റെ പുതിയ ചിത്രം പുഷ്പ ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍ എത്തും. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം ആക്‌ഷന്‍ ത്രില്ലറാണ്.

രശ്മിക മന്ദനയാണ് നായിക. പ്രകാശ് രാജ്, സുനില്‍, ഹരീഷ് ഉത്തമന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ചിത്രത്തിന്റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്‌സാണ്. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ – മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അര്‍ജുന്‍ ചിത്രം കൂടിയാകും പുഷ്പ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്.  more...

ജന. ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11  more...

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

നിന്നനില്‍പ്പില്‍ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാല്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ് ഹെലികോപ്റ്ററുകള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും  more...

രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം; ദുരന്തത്തിന്റെ നടുക്കം മാറാതെ രാജ്യം

തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും  more...

ബിപിന്‍ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സിഡിഎസ്; ജ്വലിക്കുന്ന സേനാവീര്യം

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (68) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരില്‍  more...

HK Special


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ .....

ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി .....

ഷാഫിയെ മാറ്റാൻ നീക്കം സുധാകരന്റെ നിലപാട് നിർണ്ണായകം

മഹിളാകോൺഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ കൂടി പിടിമുറുക്കാൻ ഉമ്മൻചാണ്ടി നടത്തുന്ന നീക്കങ്ങൾ .....

ഇവരാണ് ‘റിയല്‍ ഇരട്ട’കള്‍; അമ്മമാരായതും ഒരേ ദിനം

തലയോലപ്പറമ്പ് പുതുശ്ശേരില്‍ ശ്രീപ്രിയയും ശ്രീലക്ഷ്മിയും ഇരട്ടകളാണ്. ഇരുപത്തിയാറുകാരികളായ ഇവര്‍ നവംബര്‍ 29-ന് രണ്ട് .....

യൂണിഫോമില്‍ വനിതാ എസ്.ഐയുടെ ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട്; സേനയില്‍ വിവാദം

ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര .....