ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്ന പേരിലാണ് അവര്‍ഡ്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം.സംസ്ഥാന അവാര്‍ഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും പ്രോത്സാഹനം നല്‍കാന്‍ സംസ്ഥാന അവാര്‍ഡിന് ആയിട്ടുണ്ട്. ജെ സി ഡാനിയല്‍ പുരസ്‌ക്കാരം ഹരിഹരന് നല്‍കുന്നതില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020 ലെ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു. കനി കുസതിയാണ് മികച്ച നടി. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടന്‍. ലിജോ ജോസ് പല്ലിശേരിയാണ് മികച്ച സംവിധായകന്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....