: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന് ഇടതു പാളയത്തിൽ എത്താൻ മോഹമെന്ന് റിപ്പോർട്ടുകൾ.
മുകുന്ദനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള സാധ്യതകൾ ചിലർ മുഖേന വാർത്തകളിലൂടെ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്.
ഇതിന് വേണ്ടി ഒകെ വാസുവുമായി അടുത്തു നിൽക്കുന്നവരെ യാണ് മുകുനണ്ദൻ അനുികൂലികൾ സമീപിച്ചിരികകുന്നത്.
ശോഭാ സുരേന്ദ്രൻ തിരുമാനിച്ചു. വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ നടത്തിയ പ്രസ്താവന മുകുന്ദനെ വേദനിപ്പിച്ചു. കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഇതെല്ലാം ഇതിന്റെ തുടക്കമാണെന്നാണ് വിലയിരുത്തുന്നത്.
ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയ നേതാവാണ് ഒകെ വാസു. മുകുന്ദനുമായി വ്യക്തിബന്ധവുമുണ്ട്. ഈ സാഹചര്യത്തിലാണ് മുകുന്ദനുമായി അടുത്തു നിൽക്കുന്നവർ വാസുവുമായിസംസാരിക്കാൻ എത്തുന്നത്.
നേരത്തെ കോൺഗ്രസും മുകുന്ദന് വേണ്ടി വല വിരിച്ചിരുന്നു. എന്നാൽ പാർട്ടി മാറാൻ തയ്യാറായില്ല. ഇതിനിടെയാണ് സുരേന്ദ്രനെതിരെ പരസ്യമായി മുകുന്ദൻ രംഗത്ത് വരുന്നത്.
അതിനിടെ ബിജെപിക്കാരുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് മുകുന്ദൻ. അതിനിടെ സോഷ്യൽ മീഡിയിയിലും മുകുന്ദന് അനുകൂലമായി പ്രതികരണങ്ങൾ എത്തുന്നു. പാർട്ടി വിട്ടു പോകരുതെന്ന അഭ്യർത്ഥനകളാണ് ഇതിൽ ഏറെയും. ഇതിനിടെയാണ് പുതിയ ആലോചനകളും.
ബിജെപിയെ പരസ്യമായി മുകുന്ദൻ തള്ളി പറയുമോ എന്ന് ഇനിയും വ്യക്തമല്ല. ബിജെപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മുകുന്ദൻ. എൻ എസ് എസും എസ് എൻ ഡി പിയും അടക്കമുള്ള സമുദായ സംഘടനകളുമായും മുകുന്ദന് അടുത്ത ബന്ധമുണ്ട്. ആർഎസ്എസ് നേതൃത്വവുമായി തെറ്റിയാണ് വർഷങ്ങൾക്ക് മുമ്പ് ബിജെപി നേതൃത്വത്തിൽ നിന്ന് മുകുന്ദൻ മാറുന്നത്. പിന്നീടൊരിക്കലും ഔദ്യോഗിക സ്ഥാനങ്ങൾ മുകുന്ദന് ബിജെപി നൽകിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....