കേരളത്തിലെ സ്ഥിതി അത്ര അനുകൂലമല്ലന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി പാർട്ടി പരിപാടികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മുതിർന്ന നേതാക്കൾക്ക് ഹൈക്കമാന്റ് നിർദേശം.
ഉമ്മൻചാണ്ടിയെ രംഗത്ത് ഇറക്കി നടത്തിയ നീക്കത്തിലൂടെ ലഭിച്ച മീഡിയ മുൻ തൂക്കം അനാവശ്യ വിവാദങ്ങളിലൂടെ നിശിപ്പിച്ചെന്നാണ് കോൺഗ്രസിനു വേണ്ടി സർവേ നടത്തുന്ന ഏജൻസി നൽകിയിരിക്കുന്ന റിപ്പോർട്ട്.
കെ വി തോമസ് വിവാദം, ചെന്നിത്തലയുടെ നേതൃത്വ പ്രശ്‌നം , മുല്ലപ്പള്ളിയുടെ സീറ്റ് , സുധാകരന്റെ പ്രസംഗം, വീണ്ടും ശബരി മല എത്തിച്ചതിലെ തിരിച്ചടി ( ഇത് ബി ജെ പിക്കാണ് ഗുണമാവുന്നതെന്നാണ് സർവേ ടീമിന്റെ വിലയിരുത്തൽ) ഏറ്റവും ഒടുവിൽ ചാണ്ടി ഉമ്മന്റെ പ്രസംഗം എന്നിവയാണ് അനാവശ്യമായി എന്ന് നവർ നൽകിയിരിക്കുന്ന റിപ്പോർട്ട്.
ഇടതു മുന്നണിയും, ആർ എസ് എസും അവരുടെ ജോലികൾ നീക്കുന്നുണ്ടെന്നും യു ഡി എശ്ശാ കോൺഗ്രസോ സംഘടനാ തലത്തിൽ ഒരു ജോലി ചെയ്യുന്നില്ലന്നും ചില നേതാക്കൾ അവർക്ക് സീറ്റ് ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന നീക്കമാണ് ചില ജില്ലകളിൽ കാണുന്നതെന്നും ഇവർ പറയുന്നു.
എന്നാൽ മുസ്‌ളീം ലീഗിന് വളരെ ചിട്ടയായ പ്രവർത്തനം നടത്തുന്നുണ്ടെന്നും ഈ മേഖലയിൽ കോൺഗ്രസ് പൂർണ്ണമായും നിശ്‌ലമാണെന്നും ചൂണ്ടിക്കാട്ടിയിാട്ടുണ്ട്.
കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതു കൊണ്ടുതന്നെ ഇടതു മുന്നണി തുടർഭരണമെന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ വലിയ പ്രതികരണത്തിനൊന്നും ബിജെപി മുതിർന്നുമില്ല. ഒരുവട്ടം കൂടി ഭരണം നഷ്ടപ്പെട്ടാൽ കോൺഗ്രസ് അണികൾ നിരാശരാകുമെന്നും അവരിൽ ഒരു വിഭാഗം ബിജെപിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ശബരിമല വീണ്ടും ചർച്ചയാകുന്നത് ആ ലക്ഷ്യത്തിനു ഗുണമാകും. അതുകൂടി കണക്കിലെടുത്താണ് കോൺഗ്രസിന്റെ ശബരിമല പ്രയോഗത്തെ കേന്ദ്രനേതൃത്വം എതിർക്കുന്നത്.. വരും നാളുകളിൽ പൂർണമായും കേന്ദ്രം പറയുന്നത് അഅനുസരിച്ച് മതി ചർച്ചകൾ എന്നാണ് നിർദേശം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....