നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ടേം നിബന്ധനയില്‍ ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന കാര്യത്തില്‍ സിപിഐ തീരുമാനം ഇന്നുണ്ടായേക്കും. ഘടക കക്ഷികളുമായി വച്ച് മാറേണ്ട സീറ്റുകള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടക്കും.
ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സിലുമാണ് ചേരുന്നത്. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായിരിക്കെയാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. വിവാദത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയെങ്കിലും വി.എസ്. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകുമോ എന്ന പ്രതിപക്ഷ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഈ വിഷയങ്ങള്‍ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തേക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തില്‍ നിന്ന് ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തിലും ഇളവുകള്‍ ആര്‍ക്കൊക്കെ എന്നതിലും ഇന്ന് ഏകദേശ ധാരണയുണ്ടായേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയുടെ ഒരുക്കങ്ങളും സെക്രട്ടേറിയറ്റ് വിലയിരുത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....