News Beyond Headlines

08 Wednesday
December

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം പോലും നടപ്പിലാക്കാൻ കേരളത്തിലെ നേതാക്കൾ തയാറാകത്തതിനെ തുടർന്ന് കെ സി വേണുഗോപാലിലൂടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഹൈക്കമാന്റ്.
ചെന്നിത്തലയുടെ ജാഥയിൽ രണ്ടാം നിരയിലെ സിനിമാക്കാരെ മാത്രം അണി നിരത്തി കോൺഗ്രസ് നടത്തിയ നീക്കത്തെ ആകെ ഇ ശ്രീധരന്റെ രംഗപ്രവേശനത്തിലൂടെ ബി ജെ പി തകർത്തു കളാഞ്ഞതാണ് ഹൈക്കമാന്റിനെ ചൊടിപ്പിച്ചത്.
ദേശീയ തലത്തിൽ രണ്ടു ദിവസമായി ശ്രീധരന്റെ പാർട്ടിയിലേക്കുള്ള രംഗപ്രവേശം ബി ജെ പി ആഘോഷിക്കുകയാണ്. ബി ജെ പി നീക്കം കേരളത്തിൽ കോൺഗ്രസിന് തിരിച്ചടി ആയി പന്നാണ് കേരള ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി താരീഖ് അനവറും നൽകിയ റിപ്പോർട്ട്.
കാപ്പന്റെ മുന്നണിമാറ്റവും, പി എസ് സി സമരവുമെല്ലാം ശ്രീധരൻ വരവിലൂടെ ബി ജെ പി അട്ടിമറിച്ചു എന്നാണ് വിലയിരുത്തൽ. പകരം കൊണ്ടുവന്ന അഴിമതി ആരോപണവും സാധാരണ ജനങ്ങൾക്കിടയിൽ ഏൽക്കില്ലന്നാണ് റിപ്പോർട്ട് ഇന്ന് രാവിലെ നൽകിയിരിക്കുന്നത്.

സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ഹൈക്കമാൻഡ് പിടിമുറുക്കിയതിനു പിന്നാലെ ആണിത്. വിജയസാധ്യതയുടെ പേരിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അനുവദിക്കില്ലെന്ന വാശിയിലാണു യുവ നേതാക്കൾ.

എ, ഐ ഗ്രൂപ്പുകൾക്കു വെല്ലുവിളിയായി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള യുവ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിനു പൂർണമായി വഴങ്ങാൻ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറല്ല. ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികൾ സർവേ നടത്തി സ്ഥാനാർഥികളെ കെട്ടിയിറക്കുന്നതു തിരിച്ചടിയാകുമെന്ന് ഇവരുടെ നിലപാട്.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നേരത്തേ ഒരു ഗ്രൂപ്പ് നിലവിലുണ്ടെങ്കിലും അദ്ദേഹം സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായതോടെ കൂടുതൽ ശക്തമായി.

ഒരു ഗ്രൂപ്പിലുമില്ലാത്ത നിഷ്പക്ഷരും പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനൊപ്പമാണ്. ഇതെല്ലാം സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിക്കും. ദേശീയതലത്തിൽ ദുർബലമായ െഹെക്കമാൻഡ് കേരളത്തിൽ പിന്നോട്ടില്ലന്ന നിലപാടിലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്.  more...

ജന. ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11  more...

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

നിന്നനില്‍പ്പില്‍ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാല്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ് ഹെലികോപ്റ്ററുകള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും  more...

രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം; ദുരന്തത്തിന്റെ നടുക്കം മാറാതെ രാജ്യം

തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും  more...

ബിപിന്‍ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സിഡിഎസ്; ജ്വലിക്കുന്ന സേനാവീര്യം

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (68) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരില്‍  more...

HK Special


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ .....

ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി .....

ഷാഫിയെ മാറ്റാൻ നീക്കം സുധാകരന്റെ നിലപാട് നിർണ്ണായകം

മഹിളാകോൺഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ കൂടി പിടിമുറുക്കാൻ ഉമ്മൻചാണ്ടി നടത്തുന്ന നീക്കങ്ങൾ .....

ഇവരാണ് ‘റിയല്‍ ഇരട്ട’കള്‍; അമ്മമാരായതും ഒരേ ദിനം

തലയോലപ്പറമ്പ് പുതുശ്ശേരില്‍ ശ്രീപ്രിയയും ശ്രീലക്ഷ്മിയും ഇരട്ടകളാണ്. ഇരുപത്തിയാറുകാരികളായ ഇവര്‍ നവംബര്‍ 29-ന് രണ്ട് .....

യൂണിഫോമില്‍ വനിതാ എസ്.ഐയുടെ ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട്; സേനയില്‍ വിവാദം

ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര .....