ദേശീയപാതാ ബൈപാസില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍, പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ആഡംബരക്കാര്‍ ഡ്രൈവര്‍ സൈജു എം.തങ്കപ്പന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മോഡലുകള്‍ അപകടത്തില്‍പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇയാള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടല്‍ മുതല്‍ സൈജു വാഹനത്തെ പിന്തുടര്‍ന്നിരുന്നതായാണു വിവരം. മദ്യലഹരിയില്‍ അമിത വേഗത്തില്‍ പോകരുത് എന്നു പറയുന്നതിനാണ് പിന്നാലെ വന്നത് എന്നാണ് സൈജു പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനു മാത്രം കേസെടുത്ത് വിട്ടയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടല്‍ ഉടമ റോയി ജെ.വയലാറ്റിനെ പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് മുന്‍കൂര്‍ ജാമ്യവുമായി സൈജു ഹൈക്കോടതിയെ സമീപിച്ചത്. സൈജു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നും ഹോട്ടലുമായി ബന്ധമുള്ള ആളാണെന്നും കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ കെ.അനന്തലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റു സാധ്യത ഭയന്നാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ എത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....