കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തിരുവനന്തപുരത്ത് തുടക്കമായി. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിറ്റി സര്‍ക്കുലറിന്റെ ആദ്യ സര്‍വീസ് അദ്ദേഹം ഫ്‌ലാ?ഗ് ഓഫ് ചെയ്തു. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 മിനിട്ട് ഇടവേളകളില്‍ തുടര്‍ച്ചയായി ബസുകള്‍ ഓടിക്കുന്നതാണ് സംവിധാനം. നഗരയാത്രികര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ബസുകള്‍ ക്രമീകരിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഭാവിയില്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു. സിറ്റിസര്‍ക്കുലര്‍ ബസുകളില്‍ 50 രൂപയ്ക്ക് 24 മണിക്കൂര്‍ പരിധിയില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഗുഡ്ഡേ ടിക്കറ്റ് ?ഗതാ?ഗതമന്ത്രി പുറത്തിറക്കി. ഈ ?ഗുഡ് ഡേ ടിക്കറ്റ് ഉപയോ?ഗിച്ച് ഏത് ബസിലും എത്ര പ്രാവശ്യവും യാത്ര ചെയ്യാനാകും. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ടിക്കറ്റ് മൈഷീനുകളുടെ വിതരണവും കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനവും, സിറ്റി സര്‍ക്കുലറിന്റെ ബുക്ക്‌ലെറ്റും മാപ്പും ഇതോടൊപ്പം ?ഗതാ?ഗത മന്ത്രി പുറത്തിറക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....