മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിപ്പോയ ജീവനക്കാരന്‍ ചെന്നിറങ്ങിയത് അബുദാബി വിമാനത്താവളത്തില്‍. ഞായറാഴ്ച വിമാനത്തിലെ കാര്‍ഗോ കമ്പാര്‍ട്ട്മെന്റില്‍ ബാഗേജ് കയറ്റിയശേഷം അവിടെ വിശ്രമിച്ച ജീവനക്കാരനാണ് ഉറങ്ങിപ്പോയത്. ഇയാള്‍ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റിലുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. വിമാനം യു.എ.ഇ.യില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. പിന്നീട് അബുദാബി വിമാനത്താവള അധികൃതര്‍ ജീവനക്കാരന്റെ വൈദ്യപരിശോധന നടത്തി. അധികൃതരുടെ അനുമതിയോടെ അദ്ദേഹത്തെ അതേ വിമാനത്തില്‍ മുംബൈയിലേക്ക് തിരിച്ചയച്ചു. സംഭവത്തെപ്പറ്റി വിശദാന്വേഷണം നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിമാനത്തിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ചെയ്തതായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....