കോഴിക്കോട്: മൂന്നാം തവണയും സിപിഎം ജില്ലാ സെക്രട്ടറിയായി പി.മോഹനന്‍ തുടരാന്‍ ജില്ലാ സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ധാരണയായി. 45 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. 12 പേരെ ഒഴിവാക്കി. 5പേര്‍ വനിതകളാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു. 2015ല്‍ വടകര സമ്മേളനത്തിലാണ് മോഹനന്‍ ആദ്യമായി സെക്രട്ടറിയായത്. ഇത്തവണ ഭാര്യ കെ.കെ. ലതികയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളും 5 പേര്‍ വനിതകളുമാണ്. പി.മോഹന്‍ തന്നെയാണ് ജില്ലാ സെക്രട്ടറി. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു. പുതുമുഖങ്ങള്‍ കെ.എം. രാധാകൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എം.പി. ഷിബു, ടി.പി. ഗോപാലന്‍ മാസ്റ്റര്‍, കെ.കെ. സുരേഷ്, വി. വസീഫ്, കെ. പുഷ്പജ, കെ.എം. സച്ചിന്‍ ദേവ്, എ.എം. റഷീദ്, എസ്.കെ. സജീഷ്, കെ.വി. ലേഖ, എല്‍.രമേശന്‍ , ഡി. ദീപ, ടി. രാധാ ഗോപി, കെ. ബാബു കെ.കെ. ലതിക, കാനത്തില്‍ ജമില, കെ. പുഷ്പജ, കെ.വി. ലേഖ, ഡി. ദീപ എന്നിവരാണ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പി. മോഹനന്‍, സി. ഭാസ്‌കരന്‍ മാസ്റ്റര്‍, പി.വിശ്വന്‍, എം.മെഹബൂബ്, ടി.പി. ദാസന്‍, ജോര്‍ജ്ജ് എം. തോമസ്,കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.പി. കുഞ്ഞിക്കൃഷ്ണന്‍, മാമ്പറ്റ ശ്രീധരന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ. ദാസന്‍, എ.കെ. ബാലന്‍, കെ.കെ. ലതിക, കെ.കെ. ദിനേശന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, ആര്‍.പി. ഭാസ്‌കരന്‍, എം. ഗിരീഷ്, പി.കെ. മുകുന്ദന്‍, ടി. വിശ്വനാഥന്‍, പി.കെ. പ്രേംനാഥ്, പി.കെ. ദിവാകരന്‍ മാസ്റ്റര്‍, കാനത്തില്‍ ജമീല, പി നിഖില്‍, സി.പി. മുസാഫര്‍ അഹമ്മദ്, കെ.കെ. മുഹമ്മദ്, പി.പി. ചാത്തു, ടി.പി. ബിനീഷ്, സുരേഷ് കൂടത്താംകണ്ടി, കെ ദാമോദരന്‍, ടി.വി. നിര്‍മ്മലന്‍, കെ എം രാധാകൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എം.പി. ഷിബു, ടി പി ഗോപാലന്‍ മാസ്റ്റര്‍, കെ.കെ. സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിന്‍ ദേവ്, എ എം റഷീദ്, എസ്.കെ. സജീഷ്, കെ.വി. ലേഖ, എല്‍. രമേശന്‍ , ഡി. ദീപ, ടി. രാധാഗോപി, കെ. ബാബു ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍ പി. മോഹനന്‍,സി. ഭാസ്‌കരന്‍ മാസ്റ്റര്‍, എം. മെഹബൂബ്, ജോര്‍ജ്ജ് എം. തോമസ്, ടി. വിശ്വനാഥന്‍, മാമ്പറ്റ ശ്രീധരന്‍, കെ.കെ. ലതിക, കെ.കെ. ദിനേശന്‍, എം. ഗിരീഷ്,പി.കെ. മുകുന്ദന്‍,സി.പി. മുസാഫര്‍ അഹമ്മദ്, കെ.കെ. മുഹമ്മദ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....