വിതുര പേപ്പാറ ആദിവാസി കോളനിയില് സഹോദരിമാരെ പീഡിപ്പിച്ച കേസില് രണ്ടു പേര് അറസ്റ്റില്. വിതുര പൊട്ടന് കുളിച്ച പാറ സ്വദേശി രഞ്ജു എന്നുവിളിക്കുന്ന വിനോദ് (32), കിളിമാനൂര് അടയമണ് സ്വദേശി ശരത് (23) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികളെ ബന്ധുവും സുഹൃത്തും ചേര്ന്നു വാടകവീട്ടിലും പെണ്കുട്ടിയുടെ വീടിനു സമീപത്തെ അക്കേഷ്യ വനത്തിലും പീഡിപ്പിച്ചെന്നാണു കേസ്. 16, 14 വയസ്സ് പ്രായമുള്ള പെണ്കുട്ടികളാണു പീഡനത്തിനിരയായത്. ജനുവരി 28ന് ഒരു പെണ്കുട്ടിയെ ബന്ധു വീട്ടില്നിന്നും ഫോണില് വിളിച്ചുവരുത്തി സ്കൂട്ടറില് കയറ്റി കിളിമാനൂരില് വാടകവീട്ടില് കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്കുട്ടിയെ വാടകവീട്ടില് പൂട്ടിയിട്ട ശേഷം വിനോദ് മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇളയ കുട്ടിയെയും പീഡിപ്പിച്ച വിവരം പുറത്തുവന്നത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡിപ്പിച്ചതെന്ന് പെണ്കുട്ടികള് പൊലീസിനോടു പറഞ്ഞു. അറസ്റ്റിലായ വിനോദ് പെണ്കുട്ടിയുടെ അമ്മയുടെ ബന്ധുവാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ് മുഴക്കിയാല് ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ് നീട്ടിമുഴക്കിയില്ലെങ്കില് എന്തോ കുറവു പോലെയാണ് ചിലര്ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....