വിതുര കല്ലാറില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ വീട്ടുകാരില്‍ നിന്നും ഗര്‍ഭവിവരം മറച്ചുവെക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് കൂടുതല്‍ പരിചരണത്തിനായി പട്ടിക വര്‍ഗ വകുപ്പ് ഇടപെട്ട് വെള്ളനാട് പുനലാല്‍ ഡെയില്‍ വ്യൂ അഭയ കേന്ദ്രത്തിലാക്കിയത്. ആറു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് വിതുര നാരകത്തിന്‍ കാലയില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വിവരങ്ങള്‍ പട്ടിക വര്‍ഗ പ്രമോട്ടറെ അറിയിച്ചത്. തുടര്‍ന്ന് 7ന് നെടുമങ്ങാട് ട്രൈബല്‍ ഓഫിസര്‍ വീട്ടിലെത്തി മരുന്നും ആഹാര സാധനങ്ങളും കൈമാറിയിരുന്നു. നിലവില്‍ യുവതി ക്കാവശ്യമായ ചികിത്സാ - പോഷകാഹാര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....