കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അസോസിയേഷനില്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവരെ തെരഞ്ഞെടുത്തു. ഇന്ന് പഴയസെമിനാരിയില്‍ ചേര്‍ന്ന മാനെജിങ് കമ്മറ്റിയാണ് സ്‌ക്രീനിങ് കമ്മറ്റി കണ്ടെത്തിയ 14 പേരില്‍ നിന്ന് 11 പേരെ തെരഞ്ഞെടുത്തത്. ഓണ്‍ലൈനിലൂടെ നടന്ന വോട്ടിങില്‍ കൂടുതല്‍ വോട്ട് കിട്ടിയ 11പേരെ അദ്ധ്യക്ഷത വഹിച്ച ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിദ്ദിയന്‍ കാതോലിക്കാ ബാവ പ്രഖ്യാപിക്കുകയായിരുന്നു. 25ന് കോലഞ്ചേരിയിലാണ് അസോസിയേഷന്‍ തെരഞ്ഞെടുക്കപ്പെട്ടവരും വോട്ടും. ഫാ. വിനോദ് ജോര്‍ജ് (165), ഫാ. പി.സി. തോമസ്(161), ഫാ. റജി ഗീവര്‍ഗീസ്(153), ഫാ. വര്‍ഗീസ് കെ. ജോഷ്വ(151), കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍(151), ഫാ.എബ്രഹാം തോമസ്(144), ഫാ. സഖറിയാ നൈനാന്‍ (141), ഫാ.യാക്കോബ് തോമസ് (140), ഫാ.അലക്‌സാണ്ടര്‍ പി.ഡാനിയേല്‍(127), ഫാ. എല്‍ദോ ഏലിയാസ് (120), വര്‍ഗീസ് പി. ഇടിച്ചാണ്ടി (113).
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....