കോട്ടയം: 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങളെന്ന വലിയ സന്തോഷത്തിലാണ് ദമ്പതികളായ സുരേഷും പ്രസന്നയും. എന്നാല്‍ ചികിത്സ സൃഷ്ടിച്ച ബാധ്യത കാരണം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള മുന്നോട്ടുള്ള ജീവിതം ഇവര്‍ക്ക് ഇപ്പോള്‍ പ്രതിസന്ധിയാണ്.നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഭാഗ്യം കടാക്ഷിച്ചത് നാല് പൊന്നോമനകളായി. മൂന്ന് ആണ്‍ കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞും. പ്രസന്നയും സുരേഷും സന്തോഷ നെറുകയിലാണ്. പക്ഷേ പ്രതിസന്ധികളാണ് മുന്നില്‍. തെങ്ങ് കയറ്റ തൊഴിലാളിയായ സുരേഷ് അപകടത്തില്‍ പരിക്കേറ്റതോടെ ജോലിക്ക് പോകുന്നില്ല. കുഞ്ഞുങ്ങളെ നോക്കാന്‍ പ്രസന്നയും ജോലി ഉപേക്ഷിച്ചു. കടം വാങ്ങിയായിരുന്നു സ്വകാര്യ ആശുപത്രിയിലെ ചികിത്സ. ഇതോടെ വന്‍ ബാധ്യതക്കാരായി. കുഞ്ഞുങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്.സുഹൃത്തുകളുടേയും ബന്ധുക്കളുടേയും കരുതലിലാണ് ജീവിതം. ആഗ്രഹിച്ച് കിട്ടിയ പൊന്നോമനകള്‍ക്കൊപ്പം ബാധ്യതകളില്ലാത്ത ഭാവിയാണ് ആഗ്രഹം. അതിനായി നല്ല മനസുകളുടെ കൈത്താങ്ങ് പ്രതീക്ഷിക്കുകയാണ് സുരേഷും പ്രസന്നയും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....