കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്. ഈ മാസം 28 വരെ അറസ്റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. നടി മറീന മൈക്കല്‍ കുരിശിങ്കലിനെ മൂന്നാം എതിര്‍കക്ഷിയാക്കിയാണു സംവിധായകന്‍ എസ്.എസ്. ജിഷ്ണു (ജിഷ്ണു ശ്രീകണ്ഠന്‍) കോടതിയെ സമീപിച്ചത്. വ്യത്യസ്ത സമുദായക്കാരായ ജിഷ്ണുവും മറീനയും സ്പെഷല്‍ മാരേജ് ആക്ട്പ്രകാരം വിവാഹം ചെയ്തവരാണ്. താനാണു നടിയെ സിനിമാരംഗത്തു പ്രോത്സാഹനം നല്‍കിയതെന്നും തിരക്കുള്ള താരമായതോടെ താനുമായി അകലാന്‍ ലക്ഷ്യമിട്ടു നടി പ്രശ്നമുണ്ടാക്കുകയുമാണ് എന്നാണ് ജിഷ്ണുവിന്റെ പരാതി. മലയാളത്തിനു പുറമേ തമിഴ്, കന്നട സിനിമകളില്‍ മെറീന സജീവമാണ്. അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡിങ്സ്, ചങ്ക്സ്, കുംബാരീസ്, വികൃതി തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മറീന അഭിനയിച്ചിട്ടുണ്ട്. സണ്ണി വെയിന്‍ നായകനായ പിടികിട്ടാപ്പുള്ളിയാണു ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ജിഷ്ണുവിനോട് ഇന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....