News Beyond Headlines

30 Thursday
April

ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് സജിനും ആലിസും

സീരിയലുകളില്‍ സജീവം ആണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നിമിഷന്നേരം കൊണ്ട് പ്രേക്ഷ മനസില്‍ സ്ഥാനം പിടിക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഈ അടുത്തായിരുന്നു നടിയുടെ വിവാഹം.വിവാഹശേഷം ഭര്‍ത്താവ് സജിനൊപ്പം യൂട്യൂബ് വീഡിയോയില്‍ സജീവമായിരുന്ന ആലീസ്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ ഒരു മോശം അനുഭവമാണ് സജിന്‍ വേ്ളാഗ് ചെയ്തത്. ആലീസിന് ഫോണും മറ്റു ചില സാധനങ്ങളും മേടിക്കാന്‍ വേണ്ടി ആയിരുന്നു ഇരുവരും ലുലുമാളില്‍ പോയത്, ഒരു ലക്ഷത്തിനു മുകളില്‍ വിലവരുന്ന സാധനങ്ങള്‍ വാങ്ങിയിട്ട് പോലും ലുലുമാളില്‍ പാര്‍ക്കിംഗ് സൗകര്യം നല്‍കിയില്ല എന്നാണ് ഇവര്‍ പരാതി പറയുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ 60 രൂപ ഫീ അടയ്ക്കണം. ഇതെന്തൊരു കഷ്ടമാണ് എന്ന് ഇരുവരും ചോദിക്കുന്നു. മുന്‍സിപ്പാലിറ്റിയുടെ അനുവാദം നേടിയിട്ടും പാര്‍ക്കിംഗ് ഫീ വാങ്ങുന്നതിനെതിരെയാണ് താരങ്ങള്‍ പ്രതികരിച്ചത്.എല്ലാ സാധനങ്ങളും ഒരിടത്തുനിന്ന് കിട്ടുന്നതുകൊണ്ടാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ഇവിടെ കിട്ടുന്നത് പുറത്തും കിട്ടും.എന്നാല്‍ ഇവിടേക്ക് എത്തുന്ന കസ്റ്റമേഴ്സിനെ സ്വീകരിക്കാനുള്ള മര്യാദ പോലും ഇവര്‍ കാണിക്കുന്നില്ല. ഇത്രയും സാധനങ്ങള്‍ വാങ്ങിയിട്ട് പോലും പാര്‍ക്കിംഗ് സൗകര്യം അനുവദിക്കില്ല എന്ന് പറയുന്നത് കഷ്ടമാണ്, സജിന്‍ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....