പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം. വെള്ളിയാഴ്ച രാത്രി 9.30ന് വിളപ്പില്‍ശാല-കാട്ടാക്കട റോഡില്‍ മലപ്പനംകോട് ഭാഗത്തുവച്ചാണു സംഭവം. ബൈക്കില്‍ നിന്ന് വീണു യുവതിക്കും പിതാവിനും പരുക്കേറ്റു. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയായ വിളപ്പില്‍ശാല വടക്കേ ജംക്ഷന്‍ കാര്‍ത്തികയില്‍ ജ്യോതിഷ, പിതാവ് ഗോപകുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ജ്യോതിഷ നാലു മാസം ഗര്‍ഭിണിയാണ്. സ്‌കൂട്ടറില്‍ എത്തിയ പൂവച്ചല്‍ ഉണ്ടപ്പാറ മാവിള ജെപി ഭവനില്‍ ജയപ്രകാശ് ആണു മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. കവര്‍ച്ചാ ശ്രമം പരാജയപ്പെട്ട ശേഷം കടന്നു കളയാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറില്‍ നിന്നു വീണ് ജയപ്രകാശിനും പരുക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും ഇയാളെ പൊലീസിനു കൈമാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....