ആദ്യ പാദ സെമിയില്‍ 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദാണ് വിജയ ഗോള്‍ നേടിയത്. സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വേസാണ് ഗോളിന് വഴിയൊരുക്കിയത്. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ആറ് വര്‍ഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താന്‍ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്‌സിന്(10). കരുത്തരെങ്കിലും ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്‌ബോള്‍ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് മേല്‍ക്കൈ. അല്‍വാരോ വാസ്‌ക്വേസ്, അഡ്രിയാന്‍ ലൂണ, ഹോര്‍ഗെ പെരേര ഡിയാസ്, സഹല്‍ അബ്ദുള്‍ സമദ് എന്നീ താരങ്ങളുടെ മികവില്‍ ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിന്. മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്റെ ലക്ഷ്യം. ആധികാരിക ജയത്തോടെ ലീഗിലെ വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഫൈനല്‍ ബര്‍ത്തുറപ്പിക്കാനാവും ഇന്നിറങ്ങുക. ഋതിക് ദാസ്, ഡാനിയേല്‍ ചീമ, ഗ്രെഗ് സ്റ്റുവര്‍ട്ട് തുടങ്ങി, കളി വരുതിയിലാക്കാന്‍ കരുത്തുള്ള താരങ്ങളും വല കാക്കാന്‍ മലയാളി താരം ടിപി രഹനേഷും ജംഷഡ്പൂര്‍ നിരയിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....