പയ്യന്നൂര്‍ : ട്യൂഷന്‍ സെന്ററില്‍ പഠനത്തിനെത്തിയ പതിമൂന്നുകാരിയെ അധ്യാപകന്‍ പീഡനത്തിനിരയാക്കി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ പോക്സോ ചുമത്തി. സംഭവം അറിഞ്ഞതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്.പയ്യന്നൂര്‍ കേളോത്തെ വീട്ടില്‍ വച്ച് നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ വച്ചാണ് ട്യൂഷന്‍ അധ്യാപകനായ മനോജ് കല്ലേത്ത് ആണ് കുട്ടിക്കെതിരേ ലൈംഗീക അതിക്രമം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുപ്പതാം തീയതി ട്യൂഷന്‍ സെന്ററിലെത്തിയ വിദ്യാര്‍ഥിയെ ഇയാള്‍ സമീപത്തെ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് മുതിരുകയുമായിരുന്നെന്നാണ് പരാതി.നേരത്തെ സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും നഗ്ന ഫോട്ടോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. നിരന്തരം ലൈംഗീകാതിക്രമം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്നാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....