കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും ലൈംഗിക പീഡന പരാതി. ടാറ്റൂ ആര്‍ട്ടിസ്റ്റായ കുല്‍ദീപ് കൃഷ്ണയ്ക്കെതിരേയാണ് മുന്‍ സഹപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. ഒരുമിച്ച് ജോലിചെയ്യുന്ന സമയത്ത് കുല്‍ദീപ്, വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇ-മെയില്‍ വഴി ലഭിച്ച പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് ആരംഭിച്ചു. നേരത്തെ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റും 'ഇന്‍ക്ഫെക്റ്റഡ്' ടാറ്റൂ സ്റ്റുഡിയോ ഉടമയുമായ സുജീഷിനെതിരേയും പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതികള്‍ മീടു ആരോപണത്തിലൂടെ വെളിപ്പെടുത്തിയത്. അതിക്രമത്തിനിരയായ യുവതികള്‍ സുജീഷിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....