കണ്ണൂര്‍: സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലോക വനം ദിനത്തില്‍ കണ്ണൂര്‍ ജില്ലയിലുടനീളം പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും ഓര്‍മമരം നട്ടു. സമ്മേളനത്തിനു വേദിയാകുന്ന ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ 23ാം കോണ്‍ഗ്രസിന്റെ പ്രതീകമായി 23 വൃക്ഷത്തൈകള്‍ നട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍ എംഎല്‍എ, എന്‍ ചന്ദ്രന്‍, കെ പി സഹദേവന്‍, ജയിംസ് മാത്യു, എം പ്രകാശന്‍, പി വി ഗോപിനാഥ്, കെ വി സുമേഷ് എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനും വനവല്‍ക്കരണത്തിനും അതീവപ്രാധാന്യം നല്‍കുന്ന പാര്‍ടിയാണ് സിപിഐ എം എന്നും അതുകൊണ്ടാണ് പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും കോടിയേരി പറഞ്ഞു. എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ 230 ലോക്കല്‍ കമ്മിറ്റി ഓഫീസ്, 18 ഏരിയാ കമ്മിറ്റി ഓഫീസ് അങ്കണങ്ങളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....