സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമാണ് മാര്‍ച്ച് 31. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങള്‍ ഈ ദിവസത്തിന് മുന്‍പായി ചെയ്തു തീര്‍ക്കേണ്ടതുണ്ട്. 2022 ലെ സാമ്പത്തിക വര്‍ഷം (ഏപ്രില്‍ മുതല്‍) തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തില്ലെങ്കില്‍ പിന്നീട് വലിയ നൂലാമാലകളിലേക്കാകും അത് വഴിതെളിക്കുക. ചെയ്ത് തീര്‍ക്കേണ്ടവ - ആധാര്‍- പാന്‍ കാര്‍ഡ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ലേക്ക് നീട്ടിയിരിക്കുകയാണ് സിബിഡിടി. ആധായനികുതി വെബ്സൈറ്റിലൂടെ ആധാര്‍ കാര്‍ഡും പാനും എളുപ്പത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്. https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar കെവൈസി ആര്‍ബിഐ ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെയാണ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള സമയം നല്‍കിയിരിക്കുന്നത്. കെവൈസി പൂര്‍ത്തിയാക്കാന്‍ ബാങ്ക് നിര്‍ദേശിക്കുന്നതനുസരിച്ച് പാന്‍ കാര്ഡിന്റെ കോപ്പി, അഡ്രസ് പ്രൂഫ് എന്നിവ നല്‍കേണ്ടി വരും. കെവൈസി നല്‍കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവാനുള്ള സാധ്യതയുണ്ട്. ആധായനികുതി റിട്ടേണ്‍ ഫയലിംഗ് ആധായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 ആണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....