കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികത്തിന്റെയും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ഭാഗമായി കൂടുതല്‍ ജനങ്ങള്‍ കണ്ണൂരിലെത്തുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. പത്ത് തഹസില്‍ദാര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരായി നിയമിച്ചു. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. എട്ട് ലക്ഷത്തിലേറെ പേര്‍ നഗരത്തിലെത്തുമെന്നാണ് കണക്ക്. ദേശീയനേതാക്കളുടെ വന്‍ നിരയും സമ്മേളനത്തിനുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നാളെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിനെത്തുന്നുണ്ട്. 14 വരെ ഓരോ ദിവസവും രണ്ട് തഹസില്‍ദാര്‍മാര്‍ക്കാണ് ക്രമസമാധാനച്ചുമതല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണം വിലയിരുത്തി. സമീപ ജില്ലകളില്‍നിന്ന് കൂടുതല്‍ പൊലീസിനെ കണ്ണൂരില്‍ വിന്യസിക്കും. സമാപന സമ്മേളന ദിവസം 1300 പൊലീസുകാരെ സുരക്ഷക്ക് നിയോഗിക്കും. പത്ത് ഡിവൈഎസ്പിമാരും 30 എസ്എച്ച്ഒമാരുമുണ്ടാവും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....