ആലുവ: ചലചിത്ര , മാധ്യമ രംഗത്ത് പ്രവർത്തിച്ചിരുന്ന ആലുവ പട്ടേരിപുറം നസ്രത്ത് റോഡിൽ കൃഷ്ണ വിലാസത്തിൽ ബാലഗംഗധരൻ നായർ (72) അന്തരിച്ചു. തട്ടാംപടി പെരുമറ്റത്ത് വീട്ടിൽ പരേതരായ കെ. ചെല്ലപ്പൻ നായരുടെയും , ഭഗീരതി അമ്മയുടെയും മകനാണ് ബാലൻ നായർ. ഭാര്യ സരസ്വതി നായർ ( അധ്യപിക - അമൃത സ്കൂൾ ഇടപ്പള്ളി |) മകൻ അവിനാഷ് നായർ , ബിസിനസ്സ് ഹെഡ് - എഫ് എം സ്റ്റേഷൻ റേഡിയോ സിറ്റി . ബാംഗ്ലൂർ മരുമകൾ ശരണ്യ നായർ. സഹോദരങ്ങൾ ശശിധരൻ നായർ , ചന്ദ്രിക നായർ സംസ്കാരം ഇന്ന് (ശനി) വൈകീട്ട് 4 ന് യു. സി. കോളേജ് എൻ.എസ് എസ് . ശ്മശാനത്തിൽ മെട്രോ വാർത്ത , കാർണിവൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് അഡ്വൈസർ ആയിരുന്നു ദീർഘകാലം കേരള കൗമുദി, വീക്ഷണം , ധനം, ബിസിനസ്സ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്നു നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....