സംസ്ഥാനത്ത് ഈ അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി മാത്രം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് കാലം കഴിഞ്ഞുവരുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അധ്യാപകക്ഷാമം രൂക്ഷമാകാതിരിക്കാന്‍ ഒട്ടുമിക്ക വിദ്യാലയങ്ങളും ഇതിനകംതന്നെ നിയമന അഭിമുഖങ്ങള്‍ നടത്തുകയോ നടപടികളാരംഭിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ ഉത്തരവ് വിദ്യാലയാധികൃതരെ ആശയക്കുഴപ്പത്തിലാക്കി. സംസ്ഥാന എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ മേയ് 10-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി മാത്രമേ നടത്താവൂവെന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും അയച്ചത്. താത്കാലിക നിയമനങ്ങള്‍ക്ക് പ്രതിദിനം 900 -1000 രൂപയാണ് വേതനമെങ്കില്‍ എംപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിന് സര്‍ക്കാര്‍ സ്‌കെയിലനുസരിച്ച് വേതനം നല്‍കേണ്ടിവരും. അതനുസരിച്ച് 1700 രൂപയോളം ഓരോ താത്കാലികക്കാരനും നല്‍കണം. സര്‍ക്കാരിന് ബാധ്യതയാവുമെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....