കൊല്ലം - തേനി ദേശീയപാതയില്‍ വെച്ച് മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചുകൊന്ന സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ശൂരനാട് വടക്ക് ഗിരിപുരം ഇടയില പുരയില്‍ സന്തോഷ് (46) ആണ് പൊലീസിന്റെ പിടിയിലായത്. ബൈക്ക് യാത്രികനായ ചാരുംമൂട് കരിമുളയ്ക്കല്‍ നൂര്‍ജഹാന്‍ മന്‍സിലില്‍ അനസ് (28) ആണ് മരിച്ചത്. സന്തോഷിനെ കൊല്ലം ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ച രാത്രി കൊല്ലം - തേനി ദേശീയപാതയിലെ ആനയടി പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് അനസ്. സര്‍വീസ് സെന്ററിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമിത വേ?ഗതയില്‍ എതിരേ വന്ന കാര്‍ അനസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....