വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണു കഴിഞ്ഞ ദിവസം കോടതിയില്‍ എത്താന്‍ കഴിയാത്തതെന്ന് സാക്ഷിയായ പ്രദീപ് വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് പ്രദീപ്. സ്ഥലവാസിയായ ഒരു വ്യക്തി തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ചു കുറ്റിക്കാട്ടില്‍ ഒരു ജീര്‍ണിച്ച ശരീരം കിടക്കുന്നതു കണ്ടകാര്യം പറയുകയായിരുന്നെന്നു പ്രദീപ് കോടതിയെ അറിയിച്ചു. സ്ഥലവാസി അല്ലാത്തതിനാല്‍ സ്ഥലത്തെക്കുറിച്ച് അറിയില്ല. തുടര്‍ന്നു പൊലീസിനെ വിളിച്ചു വിവരം പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ ജാക്കറ്റും അടിവസ്ത്രങ്ങളും ഉണ്ടായിരുന്നു. ശരീരത്തില്‍നിന്നും തല വേറിട്ടാണ് കിടന്നത്. യുവതിയുടെ ശരീരം കിടന്ന സ്ഥലത്തുനിന്ന് 50 മീറ്റര്‍ മാറി ഒരു വീടുണ്ടായിരുന്നു എന്നും പ്രദീപ് മൊഴി നല്‍കി. സാക്ഷിവിസ്താരം നാളെയും തുടരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....