എസ്എംഎ രോഗത്തിന് ചികിത്സ തേടുന്ന പാലക്കാട് ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയെന്ന രണ്ട് വയസ്സുകാരിക്ക് ഇനി ഉടൻ മരുന്നെത്തും.മരുന്നിനുളള 9.32 കോടി രൂപ യുഎസ് കമ്പനിക്ക് കൈമാറിയെങ്കിലും അടുത്ത ഗഡു എങ്ങനെ നൽകുമെന്ന് ഈ കുടുംബത്തിന് അറിയില്ല. മരുന്നിന്റെ ആകെ തുകയായ 16 കോടിയുടെ 60 ശതമാനമാണ് ആദ്യ ഗഡുവായി സഹായസമിതി യുഎസ് ആസ്ഥാനമായ കമ്പനിക്ക് കൈമാറിയത്. മരുന്ന് ലഭ്യമാകുന്ന മുറക്ക് ബാക്കി 40 ശതമനം തുക തൂടി കൈമാറണം. മാസ് ക്യാംപെയ്‌നിങ്ങിലൂടെ 13 കോടി രൂപയാണ് ഇതുവരെ ഗൗരിക്ക് വേണ്ടി സമാഹരിച്ചത്. ബാക്കിയുളള തുക ഇനി എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്. 21 ദിവസത്തിനകം മരുന്ന് ലഭിക്കുമെന്നാണ് കുടുംബം കരുതുന്നത്.അതുകൊണ്ട് ബാക്കി തുക വേഗത്തിൽ ലഭ്യമാകണം..13 കോടിയിലെത്തിച്ച മലയാളികളുടെ കരുതലും സ്‌നേഹവും ബാക്കി തുകയായ 3 കോടി കൂടി ലഭ്യമാക്കാൻ ഈ നിർധന കുടുംബത്തിനൊപ്പം വേണം. ACCOUNT NUMBER – 4302001700011823 IFSC CODE – PUNB0430200 PHONE – 9847200415
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....