News Beyond Headlines

28 Sunday
December

ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം കഠിന തടവ്


പത്തനംതിട്ട : പത്തനംതിട്ട കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് ശിക്ഷ. അച്ചന്‍കോവില്‍ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചത്.  more...


കാസര്‍ഗോഡ് ദേശീയപാതയില്‍ വാഹനാപകടം : വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: ദേശീയപാതയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വിദ്യാര്‍ഥി സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം നടന്നത്. മൊഗ്രാല്‍പുത്തൂരിലെ ചായിത്തോടം ഷംസുദീന്‍-ഫൗസിയ ദമ്പതികളുടെ  more...

ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചു, അയച്ചത് മുംബൈയിലെ ലാബിലേക്ക്; നിര്‍ണായക കണ്ടെത്തല്‍

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ  more...

കണിയാമ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടി ലീഗ് ബഹിഷ്‌കരിക്കും

കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്തില്‍ മുന്നണി മര്യാദ പാലിക്കാത്ത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് മുസ്ലിം ലീഗ്  more...

‘ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു, പുലരും വരെ ഉറങ്ങിയില്ല’; ട്വിസ്റ്റായി റിഫയുടെ ഓഡിയോ

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്.  more...

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

പാണക്കാട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍  more...

ജനത്തിരക്ക് നിയന്ത്രിക്കാനായില്ല; ഹൈദരലി തങ്ങളുടെ മൃതദേഹം പുലര്‍ച്ചെ 2ന് ഖബറടക്കി

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍  more...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതകക്കേസ്; സിലി വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിലെ സിലി വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ്  more...

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) നിര്യാതനായി. ദീര്‍ഘനാളായി അര്‍ബുദ രോഗ ബാധിതനായിരുന്നു.  more...

ഹരിദാസന്റെ കൊലപാതകം ആസൂത്രിതം; ആര്‍എസ്എസിന്റെ ഉന്നതതല ഗൂഡാലോചന; കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും കോടിയേരി ബാലകൃഷ്ണന്‍

വീട്ടുകാരുടെ മുന്നില്‍ വച്ച് ഹരിദാസിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ഉന്നതതല ഗൂഡാലോചന ഇതിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....