News Beyond Headlines

29 Monday
December

വയനാട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍


വയനാട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി സ്വദേശി ഷൈജു, സുല്‍ത്താന്‍ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് വാഹന പരിശോധനക്കിടെ സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎയും 15ഗ്രാം കഞ്ചാവും  more...


ബെംഗളൂരുവിലെത്തിയ ഒരു പെണ്‍കുട്ടികൂടി പിടിയില്‍; യുവാക്കളെ ചോദ്യം ചെയ്യുന്നു

വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു ഒളിച്ചോടി ബെംഗളൂരുവിലെത്തിയ ആറു പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി പിടിയിലായതായി സൂചന. ഇന്നലെ മറ്റൊരു പെണ്‍കുട്ടിയെ  more...

അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ്; പ്രതികളുടെ നിസഹകരണം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും

അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടന്‍ ദിലീപ്.ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്. ഗൂഢാലോചന കേസിലെ  more...

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പൊലീസുകാര്‍ക്കെതിരെ നടപടി

കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എആര്‍ ക്യാംപിലെ ഗ്രേഡ് എസ്‌ഐ  more...

‘പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല’ : തേഞ്ഞിപ്പലം പോക്‌സോ കേസ് ഇരയുടെ അമ്മ

പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് തേഞ്ഞിപ്പലം പോക്‌സോ കേസ് ഇരയുടെ അമ്മ. കൗണ്‍സിലിംഗിനോ തുടര്‍വിദ്യാഭ്യാസത്തിനോ വേണ്ട സഹായം ചെയ്തില്ലെന്ന് അമ്മ  more...

റേഷന്‍ കടകള്‍ വ്യാഴാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ 27 മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം  more...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്‌സോ എന്നീ  more...

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍; കെ. റെയില്‍ നാടിന് ആവശ്യം

കണ്ണൂര്‍: വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഏരിയ വൈസ് പ്രസിഡന്റ് ആണ്  more...

കൊവിഡ് വ്യാപനം, വയനാട്ടില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം

കല്‍പ്പറ്റ : കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  more...

പാലക്കാട് മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു; അപകടം റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെ

പാലക്കാട് : മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയില്‍വേ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....