News Beyond Headlines

21 Tuesday
April

രജനീകാന്ത് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറി, പാര്‍ട്ടി പ്രഖ്യാപനമില്ല


സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. കടുത്ത  more...


തമിഴ് നടന്‍ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.നയന്‍താര പ്രധാനവേഷത്തിലെത്തിയ കോലമാവ് കോകിലയിലൂടെയാണ്  more...

കര്‍ഷക പ്രക്ഷോഭം ശക്തമാക്കാന്‍ സംഘടനകള്‍; ഇന്ന് പട്നയിലും തഞ്ചാവൂരിലും കൂറ്റന്‍ റാലികള്‍

പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ബിഹാര്‍ തലസ്ഥാനമായ പട്നയിലും തമിഴ്നാട്ടിലെ തഞ്ചാവൂരിലും ഇന്ന് കൂറ്റന്‍ റാലികള്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍  more...

സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

ചെന്നൈ: സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. തമിഴ്‌നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്‌സ് റാക്കറ്റ് സംഘമാണ്  more...

പൂനെ, എറണാകുളം ദ്വൈവാര സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് 27 മുതല്‍ ആരംഭിക്കും

പൂനെ : രാജ്യത്ത് പൂനെ, എറണാകുളം ദ്വൈവാര സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് 27 മുതല്‍ ആരംഭിക്കും. ജനുവരി 31 വരെയാണ്  more...

ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു

ചെന്നൈയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. സംഭവത്തില്‍ കൊലയാളികളായ രണ്ടുപേര്‍ അറസ്റ്റിലായി. എഗ്മോര്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ  more...

തമിഴ്‌നാട്ടില്‍ ഭാര്യാ കാമുകനെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ ഭാര്യയുടെ കാമുകനെ സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്  more...

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മാണം; കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍

ചെന്നൈ: 1000 കോടി ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിനുളള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്.  more...

വിജയ് യുടെ ‘മാസ്റ്റർ’ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ്

വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്  more...

ചിത്ര വിഷാദരോഗിയെന്ന് ഹേംനാഥ്: മരണത്തിൽ ദുരൂഹതയേറുന്നു

ചെന്നൈ : സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയെ (29) ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിശ്രുത വരൻ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....