അന്തിമ വോട്ടര്‍പട്ടിക ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം അടുത്തമാസം അവസാനം ഉണ്ടാകുമെന്നും ടിക്കാറാം മീണ പറഞ്ഞു. പരീക്ഷകളുടേയും റംസാന്റെയും തീയതികള്‍ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. more...
ഇത് രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയില്ലന്ന് ചെന്നിത്തല അണികള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളിക്കളയാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്റ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് അനുസരിച്ച് more...
കല്‍പ്പറ്റ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകടക്കം നഷ്ടപ്പെട്ടതിനെച്ചൊല്ലി തിരുവനന്തപുരം ബിജെപിയില്‍ കലാപം കനക്കുന്നു. കോര്‍പറേഷന്‍ പിടിച്ചെടുക്കണമെന്ന ഉദ്യേശത്തോടെ നടത്തിയ വാശിയോടെയാണ് പാര്‍ട്ടി more...
തെരഞ്ഞെടുപ്പില്‍ എത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കില്ല. എ.കെ. ശശീന്ദ്രന് കണ്ണൂര്‍ സീറ്റ് നല്‍കി എലത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. more...
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ണായക ഇടപെടല്‍. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടിയില്‍ നേരിട്ടുള്ള more...
പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ more...
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ബിജെപിയില്‍ കൂട്ടനടപടി. എട്ട് നിയോജക മണ്ഡലങ്ങളിലായി 51പേര്‍ക്കെതിരെ ജില്ലാ കോര്‍ കമ്മിറ്റി നടപടിയെടുത്തു. 36 more...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനം യുഡിഎഫില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും കടന്നിരിക്കെ നടനും സംവിധായകനുമായ ജോയ് മാത്യുവിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....