തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനം. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കേണ്ടത്. ഏപ്രില്‍ തുടങ്ങി മേയ് രണ്ടാം more...
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെ എന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ more...
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ചരലക്ഷം വോട്ടിന് എല്‍ഡിഎഫ് മുന്നില്‍. ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലാണ് എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ അഞ്ചരലക്ഷം more...
കാഞ്ഞങ്ങാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് ഒരുസംഘം മുസ്ലിം ലീഗുകാര്‍ സ്വന്തം പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ചു. തടയാന്‍ചെന്ന സ്ത്രീക്കും മര്‍ദനമേറ്റു. more...
മലപ്പുറം: തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടുചോദിച്ചപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് സ്ഥാനാര്‍ത്ഥി തിളങ്ങുകയാണ്. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് more...
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. നവംബര്‍ 28ന് ആരംഭിച്ച വോട്ടെടുപ്പ് more...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി മുസ്ലിം ലീഗ്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ more...
കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആഹ്‌ളാദപ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസ്. മോഡേണ്‍ബസാറില്‍ നിന്ന് ജയിച്ച ലീഗ് സ്വതന്ത്രസ്ഥാനാര്‍ഥി പി.കെ. more...
തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഡോ.ബീന ഫിലിപ്പ് മേയറാവും. കോര്‍പ്പറേഷനിലെ പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്നുമാണ് ബീന more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി. സ്വതന്ത്രരുടെ പിന്തുണ കൂടി നേടിയപ്പോള്‍ 42 നഗരസഭകളില്‍ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....