News Beyond Headlines

28 Sunday
December

കുന്നംകുളത്ത് നേതാക്കളില്ലാതെ കോണ്‍ഗ്രസും ബിജെപിയും കിതയ്ക്കുന്നു


തെരഞ്ഞെടുപ്പ് പോരാട്ട ഗോദയില്‍ നായകനായി മന്ത്രി എ.സി. മൊയ്തീന്‍ നിറഞ്ഞാടുമ്പോള്‍ നേതാവ് ഇല്ലാതെ കോണ്‍ഗ്രസും ബിജെപിയും കിതയ്ക്കുന്നു.നിയോജക മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും കുന്നംകുളത്തിന്റെ ചുവപ്പ് നിലനിര്‍ത്താനാണ് മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഎം പോരാടുന്നത് . എന്നാല്‍ യുഡിഎഫിന് നേതൃത്വം കൊടുക്കേണ്ട  more...


സ്ഥാനാര്‍ഥിക്കെതിരെ ചിട്ടി കമ്പനിയിലെ ജീവനക്കാര്‍ പട്ടിണിസമരം നടത്തി

മതിലകം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഫിന്‍സിയര്‍ ചിട്ടീസ് കമ്പനിയിലെ ജീവനക്കാര്‍ പട്ടിണിസമരം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന  more...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്.  more...

അണികള്‍ക്ക് ആവേശം പകര്‍ന്ന് മന്ത്രി ശൈലജ, കൊവിഡ് മാനദണ്ഡം മറക്കാതെ പ്രചാരണം

അവസാന ലാപ്പിലെത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണിക്ക് ആവേശം പകര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തിറങ്ങി. കൊവിഡ് പ്രതിരോധത്തെ കുറിച്ച് പറഞ്ഞായിരുന്നു  more...

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍  more...

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ച് വാ​ര്‍​ഡ്/ നി​യോ​ജ​ക മ​ണ്ഡ​ലങ്ങ​ളി​ലെ  more...

യോഗിയും അമിത് ഷായും പ്രചാരണം നടത്തിയയിടത്ത് ബിജെപി പരാജയപ്പെട്ടു !!

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി  more...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  more...

പൊന്നികുട്ടി മുത്തശ്ശിയുടെ കാത്തിരിപ്പിന് ഫലം കാണുമോ?

ജയിച്ചു വന്നാല്‍ തനിക്ക് കിട്ടുന്ന ഓണറേറിയം എല്ലാ മാസവും വാര്‍ഡിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് മരുന്നിനായി നല്‍കുമെന്ന്  നയം പ്രഖ്യപിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്  more...

ജനവിധി തേടി അമ്മയും മകളും: ബ്ലോക്കില്‍ അമ്മയും പഞ്ചായത്തില്‍ മകളും

പത്തനംതിട്ടയില്‍ ജനവിധി തേടി അമ്മയും മകളും. 69ാം വയസ്സില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുല്ലപ്പുഴശ്ശേരി ഡിവിഷനില്‍ വത്സമ്മ മാത്യു ജനവിധി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....