ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് more...
വെറുംവയറ്റിൽ നേന്ത്രപ്പഴം കഴിക്കാൻ ഒരുങ്ങുന്നവർ ഇതുകൂടി അറിയണം.പൊട്ടാസ്യം, നാരുകള്‍, മഗ്നേഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നേന്ത്രപ്പഴം വെറുംവയറ്റില്‍ കഴിക്കരുതെന്നാണ് വിദഗ്ധര്‍ more...
കോഴിക്കോട് : രാജ്യാന്തര നിരീക്ഷകർ മുൻകൂട്ടി പറഞ്ഞതുപോലെ സൂര്യനിൽ വീണ്ടും സൗരകളങ്കങ്ങൾ (സൺ സ്പോട്ട്) ദൃശ്യമായി. സമീപ കാലത്തായി ചെറിയ more...
കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ കടുവക്കുഞ്ഞിനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മക്കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി മേഖലയായ more...
ചെന്നൈ : നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് ആദ്യഭാഗം more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന് വന്‍ചന്ദനശേഖരം പിടികൂടി. കളക്ടര്‍ സജിത്ത് ബാബുവിന്റെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ചന്ദനം more...
ജീവിതത്തിലെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് കുറച്ച് ദിവസങ്ങള്‍ പ്രകൃതിയോട് ചേര്‍ന്നു ചെലവഴിക്കാൻ പറ്റിയ ഒരിടം. മൂന്നാറില്‍ നിന്നും ഒരു മണിക്കൂര്‍ more...
പുതുവര്‍ഷ ദിനമായ ഇന്നുമുതല്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ രൂപീകരിക്കും. ബ്ലോക്ക് തല more...
കേരളത്തിന്റെ പേര് അങ്ങനെയൊന്നു പോയിട്ടില്ല കേരം തിങ്ങി നിറഞ്ഞു നില്‍ക്കുന്ന നാടു തന്നെയാണ് പേരിനെങ്കിലും കേരളം. നിലവിലെ കണക്കുകള്‍ അനുസരിച്ച് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....