News Beyond Headlines

30 Tuesday
December

10 വയസുകാരിക്ക് പീഡനം; മാതാവിന്റെ സുഹൃത്ത് അറസ്​റ്റില്‍


കോതമംഗലം: 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവി​ന്റെ സുഹൃത്ത് അറസ്​റ്റില്‍. ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവിനെയാണ്​ (26) കോതമംഗലം പൊലീസ് അറസ്​റ്റ്​ ചെയ്തത്. പെണ്‍കുട്ടി മാതാവിനൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദര്‍ശിക്കവേ നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പിതാവ് കഴിഞ്ഞ ദിവസം നല്‍കിയ  more...


വിജയ് ചിത്രം മാസ്റ്ററിന്റെ ഹിന്ദി പോസ്റ്റര്‍ പുറത്തിറങ്ങി; തെലുഗ്, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരേ ദിവസം റിലീസ് ചെയ്യും

തലപതി വിജയ് ചിത്രം മാസ്റ്ററിന്റെ ഹിന്ദി പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം പാന്‍ ഇന്ത്യ റിലീസ് ആയിരിക്കും. തമിഴിന് പുറമെ തെലുഗ്,  more...

നാഗരാജു സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു

കൊച്ചി: നാഗരാജു സിറ്റി പൊലീസ് കമീഷണറായി ചുമതലയേറ്റു. ഐ.ജി വിജയ് സാഖറെക്ക് ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയുള്ള ഒഴിവിലാണ്  more...

കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ശീതീകരണ സംവിധാനം അടക്കം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വാക്‌സിന്‍ വിതരണത്തില്‍  more...

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളജേുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍  more...

ജുപ്പിറ്ററിന്റെ 125 സിസി മോഡല്‍ മെയില്‍ എത്തും

ജുപ്പിറ്ററിന്റെ ഒരു 125 സിസി മോഡല്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തോടെ പുതിയ മോഡല്‍ പുറത്തിറങ്ങും എന്നാണ് വിവരം.  more...

മരക്കാര്‍ മാര്‍ച്ചില്‍ തിയറ്ററിലെത്തും

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ 'മരക്കാര്‍, അറബിക്കടലിന്‌റെ സിംഹം' തിയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ജനുവരി  more...

ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ  more...

1.1 ഡിഗ്രിയില്‍ തണുത്ത് വിറച്ച് ഡല്‍ഹി

ഡല്‍ഹി: പുതുവര്‍ഷത്തില്‍ കൊടും തണുപ്പില്‍ മരവിച്ച് രാജ്യ തലസ്ഥാനം. ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 1.1 ഡിഗ്രി സെല്‍ഷ്യസാണ്.  more...

കോവിഡ് പരിശോധനാഫലം ഇനി അരമണിക്കൂറിനുള്ളില്‍

കൊച്ചി : സംസ്ഥാനത്ത് കോവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനുള്ളില്‍ അറിയാനുള്ള സംവിധാനം നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....