തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്ന് ആദ്യഘട്ടം കേരളത്തിലെത്തിയ ആരിലും ജനിതക മാറ്റം വന്ന അതിവേഗ കോവിഡില്ല. സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ പരിശോധന ഫലം വന്നപ്പോഴാണ് കേരളത്തിന് ആശ്വാസമായത്. പത്തനംതിട്ടയില്‍ നിന്നയച്ച മൂന്ന് സാമ്പിളിന്റെയും എറണാകുളത്ത് more...
ഡല്‍ഹി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിന് തത്സമ വെബ്ബിനാറിലൂടെ കേന്ദ്ര more...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കുന്നു. 3118 ഹൈസ്‌കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി 10, more...
കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം ക4ശനമാക്കിയിരിക്കുകയാണ് ജില്ല ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ more...
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് more...
കൊച്ചി : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീക്കി. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയാണ് more...
ഇന്നും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ ആറാമത്തെ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം more...
കൊച്ചി: പുതുവത്സരത്തില്‍ കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. more...
ഹൊസ്ദുര്‍ഗ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. മൂന്ന് more...
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഇന്ന് നടക്കും. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....